HomeMakkal MahathmyamPulariyide PallakkuMalayalam LyricsPulariyide Pallakku Lyrics1992Movie / AlbumMakkal MahathmyamSinger(s)Mg Sreekumar, ChorusMusic DirectorAlex PaulLyricistP K GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താ തക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഈ മൺകുടിൽ മണിമേടയായ് പൊൻതാരകങ്ങൾക്കു പാട്ടായ് ഇന്നു സന്താന സാഫല്യമോടെ കാഞ്ചന പൂന്തൊട്ടിലാട്ടാൻ പൂമങ്കമാരോടി വന്നില്ലയോ ഏകാന്ത തീരത്തിലേതോ മാമാങ്ക മേളം മുഴങ്ങി കാണാത്ത പൂരങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ മേഘങ്ങളെ മഴനീരു താ ഈ മണ്ണിലീവിണ്ണിലാകെ ഇന്നു വേനൽക്കിനാവുകൽ മാത്രം മാലാഖ വാഴേണ്ട വീട്ടിൽ വാളോങ്ങി വന്നോരു പോരാടവേ മൂവന്തി ദീപം പൊലിഞ്ഞേ ചീവീട് രാഗം പകർന്നേ ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോമലയാളം വരികൾ:പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താ തക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഈ മൺകുടിൽ മണിമേടയായ് പൊൻതാരകങ്ങൾക്കു പാട്ടായ് ഇന്നു സന്താന സാഫല്യമോടെ കാഞ്ചന പൂന്തൊട്ടിലാട്ടാൻ പൂമങ്കമാരോടി വന്നില്ലയോ ഏകാന്ത തീരത്തിലേതോ മാമാങ്ക മേളം മുഴങ്ങി കാണാത്ത പൂരങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ മേഘങ്ങളെ മഴനീരു താ ഈ മണ്ണിലീവിണ്ണിലാകെ ഇന്നു വേനൽക്കിനാവുകൽ മാത്രം മാലാഖ വാഴേണ്ട വീട്ടിൽ വാളോങ്ങി വന്നോരു പോരാടവേ മൂവന്തി ദീപം പൊലിഞ്ഞേ ചീവീട് രാഗം പകർന്നേ ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Makkal MahathmyamView Movie Album →1992Kaathirunne Kaamukippoove MMakkal Mahathmyam • Mg SreekumarMakkal MahathmyamMg SreekumarRead Lyrics →1992
പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താ തക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഈ മൺകുടിൽ മണിമേടയായ് പൊൻതാരകങ്ങൾക്കു പാട്ടായ് ഇന്നു സന്താന സാഫല്യമോടെ കാഞ്ചന പൂന്തൊട്ടിലാട്ടാൻ പൂമങ്കമാരോടി വന്നില്ലയോ ഏകാന്ത തീരത്തിലേതോ മാമാങ്ക മേളം മുഴങ്ങി കാണാത്ത പൂരങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ മേഘങ്ങളെ മഴനീരു താ ഈ മണ്ണിലീവിണ്ണിലാകെ ഇന്നു വേനൽക്കിനാവുകൽ മാത്രം മാലാഖ വാഴേണ്ട വീട്ടിൽ വാളോങ്ങി വന്നോരു പോരാടവേ മൂവന്തി ദീപം പൊലിഞ്ഞേ ചീവീട് രാഗം പകർന്നേ ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ