HomeArchana TeacherPularikalkkenthu BhangiMalayalam LyricsPularikalkkenthu Bhangi LyricsMovie / AlbumArchana TeacherSinger(s)P SusheelaMusic DirectorShyamLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുലരികൾക്കെന്തു ഭംഗി ആകശ മലരികൾക്കെന്തു ഭംഗി പൂവുകൾക്കെന്തു ഭംഗി ഭൂമി തൻ പുളകങ്ങൾക്കെന്തു ഭംഗി ആ.. (പുലരി..) ഉദയത്തിൻ ശില്പിയാര് വിടരുമീ മലരിന്റെയുടമയാര്(2) കാരുണ്യക്കടലാകും ശക്തിവിശേഷം കൈവല്യരൂപനാം ദൈവം കൈവല്യരൂപനാം ദൈവം (പുലരി..)മലയാളം വരികൾ:പുലരികൾക്കെന്തു ഭംഗി ആകശ മലരികൾക്കെന്തു ഭംഗി പൂവുകൾക്കെന്തു ഭംഗി ഭൂമി തൻ പുളകങ്ങൾക്കെന്തു ഭംഗി ആ.. (പുലരി..) ഉദയത്തിൻ ശില്പിയാര് വിടരുമീ മലരിന്റെയുടമയാര്(2) കാരുണ്യക്കടലാകും ശക്തിവിശേഷം കൈവല്യരൂപനാം ദൈവം കൈവല്യരൂപനാം ദൈവം (പുലരി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Archana TeacherView Movie Album →1981കോടിയുടുത്തിട്ടും ഓണക്കിളിArchana Teacher • P SusheelaArchana TeacherP SusheelaRead Lyrics →1981
പുലരികൾക്കെന്തു ഭംഗി ആകശ മലരികൾക്കെന്തു ഭംഗി പൂവുകൾക്കെന്തു ഭംഗി ഭൂമി തൻ പുളകങ്ങൾക്കെന്തു ഭംഗി ആ.. (പുലരി..) ഉദയത്തിൻ ശില്പിയാര് വിടരുമീ മലരിന്റെയുടമയാര്(2) കാരുണ്യക്കടലാകും ശക്തിവിശേഷം കൈവല്യരൂപനാം ദൈവം കൈവല്യരൂപനാം ദൈവം (പുലരി..)