HomeManju Moodal ManjuPulakamohangal SudinamMalayalam LyricsPulakamohangal Sudinam Lyrics1980Movie / AlbumManju Moodal ManjuSinger(s)Kj Yesudas, S JanakiMusic DirectorIlayarajaLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare(F)പുളകമോഹങ്ങൾ തൻ സുദിനം ഉള്ളിൽ പുണരും രാഗദാഹ ലയനം (M)ചിറകിൽ ചിറകുരുമ്മും പരുവം നെഞ്ചിൽ പടർന്നു കേറിടുന്ന പ്രണയം ഈ പ്രായം..(പുളകമോഹങ്ങൾ..F) (M)സിരകളിലുണ്ടാകും പരിമളം മനസ്സിലെ കിളി പെണ്ണിൻ കളകളം (F)ഇണയെ തേടുന്ന ഹൃദയ താളത്തിൻ നിറയും... ഇനിയുമറിയാത്ത ഇണകൾ കലരുന്ന മധുരം....(M)ഉയരുമോരോ വിരിപ്പു തോറും പ്രണയ സംഗീതം...(പുളകമോഹങ്ങൾ..F)മലയാളം വരികൾ:(F)പുളകമോഹങ്ങൾ തൻ സുദിനം ഉള്ളിൽ പുണരും രാഗദാഹ ലയനം (M)ചിറകിൽ ചിറകുരുമ്മും പരുവം നെഞ്ചിൽ പടർന്നു കേറിടുന്ന പ്രണയം ഈ പ്രായം..(പുളകമോഹങ്ങൾ..F) (M)സിരകളിലുണ്ടാകും പരിമളം മനസ്സിലെ കിളി പെണ്ണിൻ കളകളം (F)ഇണയെ തേടുന്ന ഹൃദയ താളത്തിൻ നിറയും... ഇനിയുമറിയാത്ത ഇണകൾ കലരുന്ന മധുരം....(M)ഉയരുമോരോ വിരിപ്പു തോറും പ്രണയ സംഗീതം...(പുളകമോഹങ്ങൾ..F)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manju Moodal ManjuView Movie Album →1980എൻ അരുമ പെൺകിടാവേManju Moodal Manju • Kj YesudasManju Moodal ManjuKj YesudasRead Lyrics →1980
(F)പുളകമോഹങ്ങൾ തൻ സുദിനം ഉള്ളിൽ പുണരും രാഗദാഹ ലയനം (M)ചിറകിൽ ചിറകുരുമ്മും പരുവം നെഞ്ചിൽ പടർന്നു കേറിടുന്ന പ്രണയം ഈ പ്രായം..(പുളകമോഹങ്ങൾ..F) (M)സിരകളിലുണ്ടാകും പരിമളം മനസ്സിലെ കിളി പെണ്ണിൻ കളകളം (F)ഇണയെ തേടുന്ന ഹൃദയ താളത്തിൻ നിറയും... ഇനിയുമറിയാത്ത ഇണകൾ കലരുന്ന മധുരം....(M)ഉയരുമോരോ വിരിപ്പു തോറും പ്രണയ സംഗീതം...(പുളകമോഹങ്ങൾ..F)