HomeProfessorആരാധനാ വിഗ്രഹമേMalayalam Lyricsആരാധനാ വിഗ്രഹമേ LyricsMovie / AlbumProfessorSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരാധനാവിഗ്രഹമേ അഞ്ജനവിഗ്രഹമേ ദേവാലയത്തിലിരുന്നപ്പോള്‍ നീ ആരായിരുന്നൂ (ആരാധനാ.. ) വഴിയില്‍ - പെരുവഴിയില്‍ നിന്നെയെറിഞ്ഞതു വിധിയോ - കാലമോ ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത ഞാനെന്ന ഭാവങ്ങളോ പൂജാരികളെവിടെ - ഇന്നു നിന് പൊന്നമ്പലമെവിടെ (ആരാധനാ.. ) പിറകേ - തൊട്ടു പിറകേ പിന്തുടരുന്നതു നിഴലോ - ദാഹമോ പിറകേ -തൊട്ടു പിറകേ പിന്തുടരുന്നതു നിഴലോ - ദാഹമോ എന്നോ നിന്നെ പിരിയാനിടവന്നൊ- രേകാന്തവേദനയോ ആരാധകരെവിടെ- ഇന്നു നിന് അന്തപ്പുരമെവിടെ (ആരാധനാ.. )മലയാളം വരികൾ:ആരാധനാവിഗ്രഹമേ അഞ്ജനവിഗ്രഹമേ ദേവാലയത്തിലിരുന്നപ്പോള്‍ നീ ആരായിരുന്നൂ (ആരാധനാ.. ) വഴിയില്‍ - പെരുവഴിയില്‍ നിന്നെയെറിഞ്ഞതു വിധിയോ - കാലമോ ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത ഞാനെന്ന ഭാവങ്ങളോ പൂജാരികളെവിടെ - ഇന്നു നിന് പൊന്നമ്പലമെവിടെ (ആരാധനാ.. ) പിറകേ - തൊട്ടു പിറകേ പിന്തുടരുന്നതു നിഴലോ - ദാഹമോ പിറകേ -തൊട്ടു പിറകേ പിന്തുടരുന്നതു നിഴലോ - ദാഹമോ എന്നോ നിന്നെ പിരിയാനിടവന്നൊ- രേകാന്തവേദനയോ ആരാധകരെവിടെ- ഇന്നു നിന് അന്തപ്പുരമെവിടെ (ആരാധനാ.. )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ProfessorView Movie Album →Songസ്വയംവരം സ്വയംവരംProfessor • P MadhuriProfessorP MadhuriRead Lyrics →Malayalam
ആരാധനാവിഗ്രഹമേ അഞ്ജനവിഗ്രഹമേ ദേവാലയത്തിലിരുന്നപ്പോള്‍ നീ ആരായിരുന്നൂ (ആരാധനാ.. ) വഴിയില്‍ - പെരുവഴിയില്‍ നിന്നെയെറിഞ്ഞതു വിധിയോ - കാലമോ ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത ഞാനെന്ന ഭാവങ്ങളോ പൂജാരികളെവിടെ - ഇന്നു നിന് പൊന്നമ്പലമെവിടെ (ആരാധനാ.. ) പിറകേ - തൊട്ടു പിറകേ പിന്തുടരുന്നതു നിഴലോ - ദാഹമോ പിറകേ -തൊട്ടു പിറകേ പിന്തുടരുന്നതു നിഴലോ - ദാഹമോ എന്നോ നിന്നെ പിരിയാനിടവന്നൊ- രേകാന്തവേദനയോ ആരാധകരെവിടെ- ഇന്നു നിന് അന്തപ്പുരമെവിടെ (ആരാധനാ.. )