HomePriyappettavarമൃദുലമായ് നെറുകയിൽMalayalam Lyricsമൃദുലമായ് നെറുകയിൽ Lyrics2019Movie / AlbumPriyappettavarSinger(s)Madhu BalakrishnanMusic DirectorAmbalappuzha VijaynLyricistSasikala V MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൃദുലമായ് നെറുകയിൽ ഏതു കൈ വിരൽ അലികോടെ തഴുകീടും ആർദ്ര സാന്ത്വനം കാതോരാമാസ്വരം താരാട്ടിനീണമായ് ഈ തീരാമാതമാവിൻ ജീവതാളമായ് ജീവതാളമായ് (മൃദുലമായ് ..) ഈ വഴിത്താരയിൽ പൂവാക നീർത്തുമീ കൂടാരം പൂകാനായ് കൂടെ വരാം (2) പൂമേനിനീറിയെൻ പൈതലേ നിൻ പൂമിഴീ നനയരുതെ കനലായ് അരികിൽ വരാം (2) (മൃദുലമായ് ..) ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ കൌമാരം ആരെയോ തേടുകയോ (2) പെണ്മേനിയെന്നെ പോൽ മണ്ണിനെയൊരുക്കണം കതിർമണികൾ വിതറി പൊന്നുതരാം (2) (മൃദുലമായ് ..)മലയാളം വരികൾ:മൃദുലമായ് നെറുകയിൽ ഏതു കൈ വിരൽ അലികോടെ തഴുകീടും ആർദ്ര സാന്ത്വനം കാതോരാമാസ്വരം താരാട്ടിനീണമായ് ഈ തീരാമാതമാവിൻ ജീവതാളമായ് ജീവതാളമായ് (മൃദുലമായ് ..) ഈ വഴിത്താരയിൽ പൂവാക നീർത്തുമീ കൂടാരം പൂകാനായ് കൂടെ വരാം (2) പൂമേനിനീറിയെൻ പൈതലേ നിൻ പൂമിഴീ നനയരുതെ കനലായ് അരികിൽ വരാം (2) (മൃദുലമായ് ..) ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ കൌമാരം ആരെയോ തേടുകയോ (2) പെണ്മേനിയെന്നെ പോൽ മണ്ണിനെയൊരുക്കണം കതിർമണികൾ വിതറി പൊന്നുതരാം (2) (മൃദുലമായ് ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മൃദുലമായ് നെറുകയിൽ ഏതു കൈ വിരൽ അലികോടെ തഴുകീടും ആർദ്ര സാന്ത്വനം കാതോരാമാസ്വരം താരാട്ടിനീണമായ് ഈ തീരാമാതമാവിൻ ജീവതാളമായ് ജീവതാളമായ് (മൃദുലമായ് ..) ഈ വഴിത്താരയിൽ പൂവാക നീർത്തുമീ കൂടാരം പൂകാനായ് കൂടെ വരാം (2) പൂമേനിനീറിയെൻ പൈതലേ നിൻ പൂമിഴീ നനയരുതെ കനലായ് അരികിൽ വരാം (2) (മൃദുലമായ് ..) ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ കൌമാരം ആരെയോ തേടുകയോ (2) പെണ്മേനിയെന്നെ പോൽ മണ്ണിനെയൊരുക്കണം കതിർമണികൾ വിതറി പൊന്നുതരാം (2) (മൃദുലമായ് ..)