HomeVimayathumbathPriyane Neeyenne AriyathirunnaalMalayalam LyricsPriyane Neeyenne Ariyathirunnaal LyricsMovie / AlbumVimayathumbathSinger(s)Kj Yesudas, SujathaMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ കണ്മണി നിന്നെ ഞാൻ അറിയുന്നു കല്പനാ ജാലകം തുറന്നു വെച്ചപ്പോൾ കണി കണ്ട കാഴ്ചയായ് നിൻ രൂപം പൊന്മുളം തണ്ടിൽ നിൻ ഗാന രഹസ്യം പാൽനിലാപ്പാലയിൽ നിൻ വസന്തം നിൻ മിഴിയും മൊഴിയും ഞാനല്ലേ (പ്രിയനേ...) താളില തുമ്പിലെ മഞ്ഞിളം തുള്ളികൾ മരതക മുത്തായ് പൊഴിയുമ്പോൾ നക്ഷത്ര വാടിയിൽ പൗർണ്ണമി കന്യക താരക മുല്ലപ്പൂ കോർക്കുമ്പോൾ തെന്നലിൽ നിൻ മൃദു നിശ്വാസ ഗന്ധം മിന്നലിൽ കൈവള ചന്തം നിന്നഴകും കവിതയും ഒന്നാകുന്നു (പ്രിയനേ...) --------------------------------------------------------------------മലയാളം വരികൾ:ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ കണ്മണി നിന്നെ ഞാൻ അറിയുന്നു കല്പനാ ജാലകം തുറന്നു വെച്ചപ്പോൾ കണി കണ്ട കാഴ്ചയായ് നിൻ രൂപം പൊന്മുളം തണ്ടിൽ നിൻ ഗാന രഹസ്യം പാൽനിലാപ്പാലയിൽ നിൻ വസന്തം നിൻ മിഴിയും മൊഴിയും ഞാനല്ലേ (പ്രിയനേ...) താളില തുമ്പിലെ മഞ്ഞിളം തുള്ളികൾ മരതക മുത്തായ് പൊഴിയുമ്പോൾ നക്ഷത്ര വാടിയിൽ പൗർണ്ണമി കന്യക താരക മുല്ലപ്പൂ കോർക്കുമ്പോൾ തെന്നലിൽ നിൻ മൃദു നിശ്വാസ ഗന്ധം മിന്നലിൽ കൈവള ചന്തം നിന്നഴകും കവിതയും ഒന്നാകുന്നു (പ്രിയനേ...) --------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VimayathumbathView Movie Album →2004Mizhikalkkinnenthu VelichamVimayathumbath • Vijay Yesudas,SujathaVimayathumbathVijay Yesudas,SujathaRead Lyrics →2004
ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ കണ്മണി നിന്നെ ഞാൻ അറിയുന്നു കല്പനാ ജാലകം തുറന്നു വെച്ചപ്പോൾ കണി കണ്ട കാഴ്ചയായ് നിൻ രൂപം പൊന്മുളം തണ്ടിൽ നിൻ ഗാന രഹസ്യം പാൽനിലാപ്പാലയിൽ നിൻ വസന്തം നിൻ മിഴിയും മൊഴിയും ഞാനല്ലേ (പ്രിയനേ...) താളില തുമ്പിലെ മഞ്ഞിളം തുള്ളികൾ മരതക മുത്തായ് പൊഴിയുമ്പോൾ നക്ഷത്ര വാടിയിൽ പൗർണ്ണമി കന്യക താരക മുല്ലപ്പൂ കോർക്കുമ്പോൾ തെന്നലിൽ നിൻ മൃദു നിശ്വാസ ഗന്ധം മിന്നലിൽ കൈവള ചന്തം നിന്നഴകും കവിതയും ഒന്നാകുന്നു (പ്രിയനേ...) --------------------------------------------------------------------