HomeSalt N PepperPremikkumpol Neeyum NjaanumMalayalam LyricsPremikkumpol Neeyum Njaanum LyricsMovie / AlbumSalt N PepperSinger(s)P Jayachandran, Neha S NairMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ.. പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലുംഎരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്മരുവും തീർക്കും പ്രേമം (പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ) ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..ഇടയുവതെന്തൊനോ...നിഴലുകൾ ചായും.. സന്ധ്യയിലാണോപുലരിയിലാണോ ആദ്യം കണ്ടു നമ്മൾ! പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..മലയാളം വരികൾ:പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ.. പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലുംഎരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്മരുവും തീർക്കും പ്രേമം (പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ) ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..ഇടയുവതെന്തൊനോ...നിഴലുകൾ ചായും.. സന്ധ്യയിലാണോപുലരിയിലാണോ ആദ്യം കണ്ടു നമ്മൾ! പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Salt N PepperView Movie Album →2011KaanamullalSalt N PepperSalt N PepperRead Lyrics →2011
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ.. പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലുംഎരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്മരുവും തീർക്കും പ്രേമം (പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ) ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..ഇടയുവതെന്തൊനോ...നിഴലുകൾ ചായും.. സന്ധ്യയിലാണോപുലരിയിലാണോ ആദ്യം കണ്ടു നമ്മൾ! പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ.. പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..