ഓർമ്മകൾ തൻ വീഥികളിൽ നീ വിരിച്ച മോഹസൂനങ്ങൾനീയുതിർത്ത പ്രേമഗാനങ്ങൾഎന്നിൽ നിന്റെ മൂകഭാവങ്ങൾ(പ്രേമവതീ...)
എൻ മനസ്സിൽ താളുകളിൽ നീ വരച്ച രാഗചിത്രങ്ങൾനീ രചിച്ച പ്രേമകാവ്യങ്ങൾ എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ(പ്രേമവതീ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.