HomePremanjaliബ്രഹ്മമേMalayalam Lyricsബ്രഹ്മമേ Lyrics2018Movie / AlbumPremanjaliSinger(s)Madhu BalakrishnanMusic DirectorNinoyLyricistUnavailableScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ .... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി ദ്വാപരാങ്കണം പൂകുമ്പോൾ നാദബ്രഹ്മമേ പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക ഏകാഗ്ര ചിന്താ ബന്ധുരം തനുവും മനവും കനവും നാദബ്രഹ്മമേ ആ.... കളമുരളീരവം കണ്ഠനാളം കൃഷ്ണാ മുരളീരവ മധുരിതമാം യദുകുല സന്ധ്യാ യമുനകളെ പാടൂ വീണ്ടും പാടൂ ശബ്ദ ബ്രഹ്മമേ .... (സ്വരങ്ങൾ )മലയാളം വരികൾ:ആ .... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി ദ്വാപരാങ്കണം പൂകുമ്പോൾ നാദബ്രഹ്മമേ പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക ഏകാഗ്ര ചിന്താ ബന്ധുരം തനുവും മനവും കനവും നാദബ്രഹ്മമേ ആ.... കളമുരളീരവം കണ്ഠനാളം കൃഷ്ണാ മുരളീരവ മധുരിതമാം യദുകുല സന്ധ്യാ യമുനകളെ പാടൂ വീണ്ടും പാടൂ ശബ്ദ ബ്രഹ്മമേ .... (സ്വരങ്ങൾ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PremanjaliView Movie Album →2018നീലമലരേPremanjali • Najim Arshad,Celin JosePremanjaliNajim Arshad,Celin JoseRead Lyrics →2018
ആ .... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി ദ്വാപരാങ്കണം പൂകുമ്പോൾ നാദബ്രഹ്മമേ പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക ഏകാഗ്ര ചിന്താ ബന്ധുരം തനുവും മനവും കനവും നാദബ്രഹ്മമേ ആ.... കളമുരളീരവം കണ്ഠനാളം കൃഷ്ണാ മുരളീരവ മധുരിതമാം യദുകുല സന്ധ്യാ യമുനകളെ പാടൂ വീണ്ടും പാടൂ ശബ്ദ ബ്രഹ്മമേ .... (സ്വരങ്ങൾ )