HomePremam Malayalam Movieമലരേ നിന്നെ കാണാതിരുന്നാൽMalayalam Lyricsമലരേ നിന്നെ കാണാതിരുന്നാൽ Lyrics2015Movie / AlbumPremam Malayalam MovieSinger(s)Vijay YesudasMusic DirectorRajesh MurugesanLyricistShabareesh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെളിമാനം മഴവില്ലിൻ നിറമണിയും നേരംനിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവെന്നിൽ കതിരാടിയ കാലംമനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എന്നകതാരിൽ അനുരാഗംപകരുന്ന യാമംഅഴകേ......അഴകിൽ തീർത്തൊരു ശിലയഴകെമലരേ.......എന്നുയിരിൽ വിടരും പനിമലരെ മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെഅലിവോടെന്നരികത്തിന്നണയാതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരോ വർണങ്ങളായി ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനു തോറും നിന്റെ അല തല്ലും പ്രണയത്താൽ ഉണരും മലരേ......അഴകേ........ഉം....ഉം.....കുളിരേകിയ കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരംഅകമരുവും മയിലിണകൾ തുയിലുണരും കാലംഎന്നകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേമലരേ.. എന്നുയിരിൽ വിടരും പനിമലരേ ഓ ..... ഓ ..... ഓ ..... ഓ.. വരികൾക്ക് നന്ദി : Suraj T R , Sandeep Varmaമലയാളം വരികൾ:തെളിമാനം മഴവില്ലിൻ നിറമണിയും നേരംനിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവെന്നിൽ കതിരാടിയ കാലംമനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എന്നകതാരിൽ അനുരാഗംപകരുന്ന യാമംഅഴകേ......അഴകിൽ തീർത്തൊരു ശിലയഴകെമലരേ.......എന്നുയിരിൽ വിടരും പനിമലരെ മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെഅലിവോടെന്നരികത്തിന്നണയാതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരോ വർണങ്ങളായി ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനു തോറും നിന്റെ അല തല്ലും പ്രണയത്താൽ ഉണരും മലരേ......അഴകേ........ഉം....ഉം.....കുളിരേകിയ കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരംഅകമരുവും മയിലിണകൾ തുയിലുണരും കാലംഎന്നകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേമലരേ.. എന്നുയിരിൽ വിടരും പനിമലരേ ഓ ..... ഓ ..... ഓ ..... ഓ.. വരികൾക്ക് നന്ദി : Suraj T R , Sandeep VarmaLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Premam Malayalam MovieView Movie Album →2015സീൻ കൊണ്ട്രPremam Malayalam Movie • Shabareesh VarmaPremam Malayalam MovieShabareesh VarmaRead Lyrics →2015
തെളിമാനം മഴവില്ലിൻ നിറമണിയും നേരംനിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവെന്നിൽ കതിരാടിയ കാലംമനതാരിൽ മധുമാസം തളിരാടിയ നേരം അകമരുവും മയിലിണകൾ തുയിലുണരും കാലം എന്നകതാരിൽ അനുരാഗംപകരുന്ന യാമംഅഴകേ......അഴകിൽ തീർത്തൊരു ശിലയഴകെമലരേ.......എന്നുയിരിൽ വിടരും പനിമലരെ മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെഅലിവോടെന്നരികത്തിന്നണയാതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരോ വർണങ്ങളായി ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനു തോറും നിന്റെ അല തല്ലും പ്രണയത്താൽ ഉണരും മലരേ......അഴകേ........ഉം....ഉം.....കുളിരേകിയ കനവെന്നിൽ കതിരാടിയ കാലം മനതാരിൽ മധുമാസം തളിരാടിയ നേരംഅകമരുവും മയിലിണകൾ തുയിലുണരും കാലംഎന്നകതാരിൽ അനുരാഗം പകരുന്ന യാമം അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേമലരേ.. എന്നുയിരിൽ വിടരും പനിമലരേ ഓ ..... ഓ ..... ഓ ..... ഓ.. വരികൾക്ക് നന്ദി : Suraj T R , Sandeep Varma