HomeOru Thekkan Thallu CasePrema Neyyappam AnchuthenguMalayalam LyricsPrema Neyyappam Anchuthengu Lyrics2022Movie / AlbumOru Thekkan Thallu CaseSinger(s)Justin VargheseMusic DirectorJustin VargheseLyricistAnwar AliAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്.. ആമ്പലേറും അടുപ്പത്ത്..കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.. (അഞ്ചുതെങ്ങ് ) ചേർന്നിണങ്ങി സ്നേഹമോടെ ചക്കര നെയ് മാവ്.. ഒക്കെയും തീ ചട്ടി നോക്കി ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവച്ച ആര് ചോർന്നുരുണ്ടു പൊള്ളി വന്നു അന്തിവിണ്ണിനൊപ്പം അങ്ങനെയൊണ്ടായി വന്നു പ്രേമനെയ്യപ്പം പ്രേമനെയ്യപ്പം..പ്രേമനെയ്യപ്പം....(ചോർന്നുരുണ്ട്) ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും... ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും.... മുക്കുവപ്പിള്ളര് മുങ്ങിയെടുത്തതും തട്ടാപ്പിള്ളര് തട്ടിപ്പറിച്ചതും.. ചക്കരയൂറണ നെയ്യപ്പം..പ്രേമനെയ്യപ്പം.. ചങ്കുപറിച്ചൊരു നെയ്യപ്പം സങ്കടനെയ്യപ്പം സങ്കടനെയ്യപ്പം.... അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്. പ്രേമമോടാ അടുപ്പത്തു കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.....മലയാളം വരികൾ:അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്.. ആമ്പലേറും അടുപ്പത്ത്..കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.. (അഞ്ചുതെങ്ങ് ) ചേർന്നിണങ്ങി സ്നേഹമോടെ ചക്കര നെയ് മാവ്.. ഒക്കെയും തീ ചട്ടി നോക്കി ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവച്ച ആര് ചോർന്നുരുണ്ടു പൊള്ളി വന്നു അന്തിവിണ്ണിനൊപ്പം അങ്ങനെയൊണ്ടായി വന്നു പ്രേമനെയ്യപ്പം പ്രേമനെയ്യപ്പം..പ്രേമനെയ്യപ്പം....(ചോർന്നുരുണ്ട്) ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും... ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും.... മുക്കുവപ്പിള്ളര് മുങ്ങിയെടുത്തതും തട്ടാപ്പിള്ളര് തട്ടിപ്പറിച്ചതും.. ചക്കരയൂറണ നെയ്യപ്പം..പ്രേമനെയ്യപ്പം.. ചങ്കുപറിച്ചൊരു നെയ്യപ്പം സങ്കടനെയ്യപ്പം സങ്കടനെയ്യപ്പം.... അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്. പ്രേമമോടാ അടുപ്പത്തു കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Thekkan Thallu CaseView Movie Album →2022Paathirayil ThiruvathirapoleOru Thekkan Thallu Case • Shreedevi ThekkedathOru Thekkan Thallu CaseShreedevi ThekkedathRead Lyrics →2022
അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്.. ആമ്പലേറും അടുപ്പത്ത്..കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.. (അഞ്ചുതെങ്ങ് ) ചേർന്നിണങ്ങി സ്നേഹമോടെ ചക്കര നെയ് മാവ്.. ഒക്കെയും തീ ചട്ടി നോക്കി ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവച്ച ആര് ചോർന്നുരുണ്ടു പൊള്ളി വന്നു അന്തിവിണ്ണിനൊപ്പം അങ്ങനെയൊണ്ടായി വന്നു പ്രേമനെയ്യപ്പം പ്രേമനെയ്യപ്പം..പ്രേമനെയ്യപ്പം....(ചോർന്നുരുണ്ട്) ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും... ആരാന്റെമ്മച്ചി ചുട്ടെടുത്തതും കാക്കാച്ചി കൊത്തി കടലിലിട്ടതും.... മുക്കുവപ്പിള്ളര് മുങ്ങിയെടുത്തതും തട്ടാപ്പിള്ളര് തട്ടിപ്പറിച്ചതും.. ചക്കരയൂറണ നെയ്യപ്പം..പ്രേമനെയ്യപ്പം.. ചങ്കുപറിച്ചൊരു നെയ്യപ്പം സങ്കടനെയ്യപ്പം സങ്കടനെയ്യപ്പം.... അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേര പ്രഭ കുട്ടൻ അമ്പ് കൊണ്ട് പൊള്ളി മണ്ണ്..സുശീല പെണ്ണ്. പ്രേമമോടാ അടുപ്പത്തു കെട്ടിവച്ചു ദൈവ ചാര്.. ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെന്ന്.....