HomeSathiPrathyusha PushpameMalayalam LyricsPrathyusha Pushpame LyricsMovie / AlbumSathiSinger(s)Kj Yesudas, P SusheelaMusic DirectorV DakshinamoorthyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രത്യുഷപുഷ്പമേ പ്രത്യുഷപുഷ്പമേ മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ പാതി വിരിഞ്ഞ നിന് വിഹ്വല നേത്രത്താല്‍ തേടുന്നതേതൊരു ദേവപാദം പാവം നിന് ആരാമ വാതിൽക്കൽ നില്ക്കുമീ പാമരരൂപിയാം പാട്ടുകാരന് ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന് നേര്‍ക്കു നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ ആ രാഗ ഗായകന് തന് പരിദേവന വീണാനിനാദം ശ്രവിച്ചനേരം ഓര്‍ത്തു നില്കാതെയാ പൂവൊരു സന്ദേശം കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ സ്നേഹത്തിന് പൂക്കൂട എന്റെ ലക്ഷ്യം പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ് പൂവിതുമാറിയാലാർക്കുചേതം!മലയാളം വരികൾ:പ്രത്യുഷപുഷ്പമേ പ്രത്യുഷപുഷ്പമേ മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ പാതി വിരിഞ്ഞ നിന് വിഹ്വല നേത്രത്താല്‍ തേടുന്നതേതൊരു ദേവപാദം പാവം നിന് ആരാമ വാതിൽക്കൽ നില്ക്കുമീ പാമരരൂപിയാം പാട്ടുകാരന് ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന് നേര്‍ക്കു നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ ആ രാഗ ഗായകന് തന് പരിദേവന വീണാനിനാദം ശ്രവിച്ചനേരം ഓര്‍ത്തു നില്കാതെയാ പൂവൊരു സന്ദേശം കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ സ്നേഹത്തിന് പൂക്കൂട എന്റെ ലക്ഷ്യം പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ് പൂവിതുമാറിയാലാർക്കുചേതം!Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
പ്രത്യുഷപുഷ്പമേ പ്രത്യുഷപുഷ്പമേ മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ പാതി വിരിഞ്ഞ നിന് വിഹ്വല നേത്രത്താല്‍ തേടുന്നതേതൊരു ദേവപാദം പാവം നിന് ആരാമ വാതിൽക്കൽ നില്ക്കുമീ പാമരരൂപിയാം പാട്ടുകാരന് ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന് നേര്‍ക്കു നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ ആ രാഗ ഗായകന് തന് പരിദേവന വീണാനിനാദം ശ്രവിച്ചനേരം ഓര്‍ത്തു നില്കാതെയാ പൂവൊരു സന്ദേശം കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ സ്നേഹത്തിന് പൂക്കൂട എന്റെ ലക്ഷ്യം പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ് പൂവിതുമാറിയാലാർക്കുചേതം!