HomePrashna Parihara Shalaഅത്രമേൽ അത്രമേൽMalayalam Lyricsഅത്രമേൽ അത്രമേൽ Lyrics2019Movie / AlbumPrashna Parihara ShalaSinger(s)P JayachandranMusic DirectorPramod BhaskkarLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുരസംഗീതത്തിൽ മുങ്ങിയിരുന്നു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു ആ .... നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ സൂര്യനായ് മറഞ്ഞിരുന്നു ...(2) നിൻ മൃദുചുംബന രേഖയിൽ ശശിലേഖ പ്രണയ മനോഹര ചിത്രം വരഞ്ഞു പ്രണയ മനോഹര ചിത്രം വരഞ്ഞു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു നീയൊന്നു തൊടുമ്പോൾ മനസ്സിൻ സിത്താറിൽ വൃന്ദാവന സാരംഗ ....വൃന്ദാവന സാരംഗ നീയൊന്നു പിണങ്ങിയാൽ കൈവളയിൽ പോലും ശോകാർദ്ര താളം കിലുങ്ങി... ശോകാർദ്ര താളം കിലുങ്ങി .... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു... നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുരസംഗീതത്തിൽ മുങ്ങിയിരുന്നു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നുമലയാളം വരികൾ:അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുരസംഗീതത്തിൽ മുങ്ങിയിരുന്നു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു ആ .... നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ സൂര്യനായ് മറഞ്ഞിരുന്നു ...(2) നിൻ മൃദുചുംബന രേഖയിൽ ശശിലേഖ പ്രണയ മനോഹര ചിത്രം വരഞ്ഞു പ്രണയ മനോഹര ചിത്രം വരഞ്ഞു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു നീയൊന്നു തൊടുമ്പോൾ മനസ്സിൻ സിത്താറിൽ വൃന്ദാവന സാരംഗ ....വൃന്ദാവന സാരംഗ നീയൊന്നു പിണങ്ങിയാൽ കൈവളയിൽ പോലും ശോകാർദ്ര താളം കിലുങ്ങി... ശോകാർദ്ര താളം കിലുങ്ങി .... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു... നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുരസംഗീതത്തിൽ മുങ്ങിയിരുന്നു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Prashna Parihara ShalaView Movie Album →2019ഉദയ സന്ധ്യയിൽPrashna Parihara Shala • Pramod Bhaskkar,Nayana GopiPrashna Parihara ShalaPramod Bhaskkar,Nayana GopiRead Lyrics →2019
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുരസംഗീതത്തിൽ മുങ്ങിയിരുന്നു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു ആ .... നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ സൂര്യനായ് മറഞ്ഞിരുന്നു ...(2) നിൻ മൃദുചുംബന രേഖയിൽ ശശിലേഖ പ്രണയ മനോഹര ചിത്രം വരഞ്ഞു പ്രണയ മനോഹര ചിത്രം വരഞ്ഞു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു.. നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു നീയൊന്നു തൊടുമ്പോൾ മനസ്സിൻ സിത്താറിൽ വൃന്ദാവന സാരംഗ ....വൃന്ദാവന സാരംഗ നീയൊന്നു പിണങ്ങിയാൽ കൈവളയിൽ പോലും ശോകാർദ്ര താളം കിലുങ്ങി... ശോകാർദ്ര താളം കിലുങ്ങി .... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു... നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു മധുരസംഗീതത്തിൽ മുങ്ങിയിരുന്നു... അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു