HomePrapanchamമൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽMalayalam Lyricsമൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ LyricsMovie / AlbumPrapanchamSinger(s)Kj YesudasMusic DirectorDulal SenLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ സപ്തവർണ്ണമലർമാലയാലോ ചുണ്ടുകളിൽ പനിനീർപ്പൂ കവിളിണയില്‍ കൈതപ്പൂ കണ്ണിണയിൽ കലഹം മാത്രം ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ മനോഹരീ തുറക്കുമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ ഇന്നിരവിൽ നിന്നരുകിൽ സ്വപ്നരഥമേറിയേറി വന്നിടും ഞാൻ നിന്നെ കാണാൻ നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ മാരനെയ്ത മലരമ്പു പോൽ ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ മദാലസേ വരുന്നുവോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽമലയാളം വരികൾ:മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ സപ്തവർണ്ണമലർമാലയാലോ ചുണ്ടുകളിൽ പനിനീർപ്പൂ കവിളിണയില്‍ കൈതപ്പൂ കണ്ണിണയിൽ കലഹം മാത്രം ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ മനോഹരീ തുറക്കുമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ ഇന്നിരവിൽ നിന്നരുകിൽ സ്വപ്നരഥമേറിയേറി വന്നിടും ഞാൻ നിന്നെ കാണാൻ നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ മാരനെയ്ത മലരമ്പു പോൽ ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ മദാലസേ വരുന്നുവോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PrapanchamView Movie Album →Songപോയ് വരൂ തോഴിPrapancham • Lr EeswariPrapanchamLr EeswariRead Lyrics →Malayalam
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ സപ്തവർണ്ണമലർമാലയാലോ ചുണ്ടുകളിൽ പനിനീർപ്പൂ കവിളിണയില്‍ കൈതപ്പൂ കണ്ണിണയിൽ കലഹം മാത്രം ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ മനോഹരീ തുറക്കുമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ ഇന്നിരവിൽ നിന്നരുകിൽ സ്വപ്നരഥമേറിയേറി വന്നിടും ഞാൻ നിന്നെ കാണാൻ നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ മാരനെയ്ത മലരമ്പു പോൽ ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ മദാലസേ വരുന്നുവോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ - കോപമോ - രാഗമോ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ