HomePranayanilavനെറ്റിയിലന്നു ഞാൻMalayalam Lyricsനെറ്റിയിലന്നു ഞാൻ Lyrics2000Movie / AlbumPranayanilavSinger(s)Biju NarayananMusic DirectorBerny IgnatiousLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു ചിത്രകം മാഞ്ഞു പോയോ ചെങ്കദളിക്കുലക്കൂമ്പിൽ നിറഞ്ഞൊരു തേൻതുള്ളി വാർന്നു പോയോ - സഖീ തേൻതുള്ളി വാർന്നു പോയോ (നെറ്റിയിലന്നു...) കാക്കപ്പൂക്കളെ തേടിയലഞ്ഞൊരു കാലം മറന്നു പോയോ കുളക്കടവിൽ നിൻ പാദങ്ങൾ പുൽകിയ കല്ലു മറന്നു പോയോ സഖീ കല്ലു മറന്നു പോയോ നെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു ചിത്രകം മാഞ്ഞു പോയോ നിന്റെ പ്രിയതോഴി പൂങ്കുയിൽ പാടിയ പാട്ടു മറന്നു പോയോ നിന്നുടെ പ്രിയനായ് തീരാൻ കൊതിച്ചൊരു തോഴനെ മറന്നു പോയോ സഖീ തോഴനെ മറന്നു പോയോ (നെറ്റിയിലന്നു...)മലയാളം വരികൾ:നെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു ചിത്രകം മാഞ്ഞു പോയോ ചെങ്കദളിക്കുലക്കൂമ്പിൽ നിറഞ്ഞൊരു തേൻതുള്ളി വാർന്നു പോയോ - സഖീ തേൻതുള്ളി വാർന്നു പോയോ (നെറ്റിയിലന്നു...) കാക്കപ്പൂക്കളെ തേടിയലഞ്ഞൊരു കാലം മറന്നു പോയോ കുളക്കടവിൽ നിൻ പാദങ്ങൾ പുൽകിയ കല്ലു മറന്നു പോയോ സഖീ കല്ലു മറന്നു പോയോ നെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു ചിത്രകം മാഞ്ഞു പോയോ നിന്റെ പ്രിയതോഴി പൂങ്കുയിൽ പാടിയ പാട്ടു മറന്നു പോയോ നിന്നുടെ പ്രിയനായ് തീരാൻ കൊതിച്ചൊരു തോഴനെ മറന്നു പോയോ സഖീ തോഴനെ മറന്നു പോയോ (നെറ്റിയിലന്നു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PranayanilavView Movie Album →2000കാട് ഭരിക്കുംPranayanilav • NodePranayanilavNodeRead Lyrics →2000
നെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു ചിത്രകം മാഞ്ഞു പോയോ ചെങ്കദളിക്കുലക്കൂമ്പിൽ നിറഞ്ഞൊരു തേൻതുള്ളി വാർന്നു പോയോ - സഖീ തേൻതുള്ളി വാർന്നു പോയോ (നെറ്റിയിലന്നു...) കാക്കപ്പൂക്കളെ തേടിയലഞ്ഞൊരു കാലം മറന്നു പോയോ കുളക്കടവിൽ നിൻ പാദങ്ങൾ പുൽകിയ കല്ലു മറന്നു പോയോ സഖീ കല്ലു മറന്നു പോയോ നെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു ചിത്രകം മാഞ്ഞു പോയോ നിന്റെ പ്രിയതോഴി പൂങ്കുയിൽ പാടിയ പാട്ടു മറന്നു പോയോ നിന്നുടെ പ്രിയനായ് തീരാൻ കൊതിച്ചൊരു തോഴനെ മറന്നു പോയോ സഖീ തോഴനെ മറന്നു പോയോ (നെറ്റിയിലന്നു...)