HomePranayameenukalude Kadalനീലിമേ നീലിമേMalayalam Lyricsനീലിമേ നീലിമേ LyricsAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... നീറും നിലാകുളിർ കൈകളിൽ... താലോലം കൊള്ളുന്നു തീരം തനിയേ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... തൂവൽ വീഴും സ്വരം... പോലും കേൾക്കും ഇടം... വെൺശംഖിലേ ഹൃതാളമായ്... നീലക്കടൽ കരേ... എൻ നെഞ്ചിൽ നീയും.... നിൻ നെഞ്ചിൽ ഞാനും കേൾക്കുന്നൂ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... ഓഹോ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... സൂര്യൻ ചായും വരേ... ചന്ദ്രൻ മായും വരേ... ആഴക്കടൽ വറ്റും വരേയും തീരില്ലാ പ്രേമമേ... നീയെന്നാൽ ഞാനും... ഞാനെന്നാൽ നീയും ആവുന്നൂ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ...മലയാളം വരികൾ:നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... നീറും നിലാകുളിർ കൈകളിൽ... താലോലം കൊള്ളുന്നു തീരം തനിയേ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... തൂവൽ വീഴും സ്വരം... പോലും കേൾക്കും ഇടം... വെൺശംഖിലേ ഹൃതാളമായ്... നീലക്കടൽ കരേ... എൻ നെഞ്ചിൽ നീയും.... നിൻ നെഞ്ചിൽ ഞാനും കേൾക്കുന്നൂ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... ഓഹോ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... സൂര്യൻ ചായും വരേ... ചന്ദ്രൻ മായും വരേ... ആഴക്കടൽ വറ്റും വരേയും തീരില്ലാ പ്രേമമേ... നീയെന്നാൽ ഞാനും... ഞാനെന്നാൽ നീയും ആവുന്നൂ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pranayameenukalude KadalView Movie Album →
നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... നീറും നിലാകുളിർ കൈകളിൽ... താലോലം കൊള്ളുന്നു തീരം തനിയേ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... തൂവൽ വീഴും സ്വരം... പോലും കേൾക്കും ഇടം... വെൺശംഖിലേ ഹൃതാളമായ്... നീലക്കടൽ കരേ... എൻ നെഞ്ചിൽ നീയും.... നിൻ നെഞ്ചിൽ ഞാനും കേൾക്കുന്നൂ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... ഓഹോ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ... സൂര്യൻ ചായും വരേ... ചന്ദ്രൻ മായും വരേ... ആഴക്കടൽ വറ്റും വരേയും തീരില്ലാ പ്രേമമേ... നീയെന്നാൽ ഞാനും... ഞാനെന്നാൽ നീയും ആവുന്നൂ... തീരത്തോടായ് തിര പോലവേ... തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ... നീലിമേ... നീലിമേ... പ്രേമമാം അപാരതേ... രാപ്പകൽ നീന്തുമീ... മീനുകൾ കിനാവുകൾ...