HomePranayamazhaപുതുമഴ നനയുംMalayalam Lyricsപുതുമഴ നനയും Lyrics1999Movie / AlbumPranayamazhaSinger(s)Mg Sreekumar, K S ChithraMusic DirectorWilsonLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുതുമഴ നനയും ശ്രീലതികേ പൂമിഴിയെഴുതാൻ ഒരു രാഗം ജീവനിലുണരാൻ അനുരാഗം വീണയിലൊഴുകാൻ പ്രിയരാഗം സ്വരമുകിലേ തരുമോ (പുതുമഴ...) ഒരു ശ്രുതി മാത്രം മൂളുന്നൂ.. ഇണയെ തിരയും ഹൃദയങ്ങൾ കിളിയറിയാതെ കാറ്ററിയാതെ പുളകവസന്തം വിരിയുകയായി നിനക്കു ഞാനൊരു മാല കൊരുക്കാം നിലാവ് കൊണ്ടൊരു മഞ്ചലൊരുക്കാം ശിലകളലിയുമൊരു കിനാവിലുണരാം പുതുമഴ നനയും ശ്രീലതികേ ഒരു സുഖമിന്നും തേടുന്നൂ.. മധുരം പകരും നിമിഷങ്ങൾ രാക്കുയിലാണോ കാൽത്തളയാണോ രഹസ്യം കാതിൽ മൊഴിയുകയായി നനഞ്ഞ മെയ്യിലെ നറുമലരെല്ലാം നമുക്കു മെല്ലെ കവർന്നെടുക്കാം തരളമൃദുലമൊരു നിദ്രയിലൊഴുകാം (പുതുമഴ...)മലയാളം വരികൾ:പുതുമഴ നനയും ശ്രീലതികേ പൂമിഴിയെഴുതാൻ ഒരു രാഗം ജീവനിലുണരാൻ അനുരാഗം വീണയിലൊഴുകാൻ പ്രിയരാഗം സ്വരമുകിലേ തരുമോ (പുതുമഴ...) ഒരു ശ്രുതി മാത്രം മൂളുന്നൂ.. ഇണയെ തിരയും ഹൃദയങ്ങൾ കിളിയറിയാതെ കാറ്ററിയാതെ പുളകവസന്തം വിരിയുകയായി നിനക്കു ഞാനൊരു മാല കൊരുക്കാം നിലാവ് കൊണ്ടൊരു മഞ്ചലൊരുക്കാം ശിലകളലിയുമൊരു കിനാവിലുണരാം പുതുമഴ നനയും ശ്രീലതികേ ഒരു സുഖമിന്നും തേടുന്നൂ.. മധുരം പകരും നിമിഷങ്ങൾ രാക്കുയിലാണോ കാൽത്തളയാണോ രഹസ്യം കാതിൽ മൊഴിയുകയായി നനഞ്ഞ മെയ്യിലെ നറുമലരെല്ലാം നമുക്കു മെല്ലെ കവർന്നെടുക്കാം തരളമൃദുലമൊരു നിദ്രയിലൊഴുകാം (പുതുമഴ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PranayamazhaView Movie Album →1999ആടിക്കാറ്റേ വീശല്ലേPranayamazha • K S ChithraPranayamazhaK S ChithraRead Lyrics →1999
പുതുമഴ നനയും ശ്രീലതികേ പൂമിഴിയെഴുതാൻ ഒരു രാഗം ജീവനിലുണരാൻ അനുരാഗം വീണയിലൊഴുകാൻ പ്രിയരാഗം സ്വരമുകിലേ തരുമോ (പുതുമഴ...) ഒരു ശ്രുതി മാത്രം മൂളുന്നൂ.. ഇണയെ തിരയും ഹൃദയങ്ങൾ കിളിയറിയാതെ കാറ്ററിയാതെ പുളകവസന്തം വിരിയുകയായി നിനക്കു ഞാനൊരു മാല കൊരുക്കാം നിലാവ് കൊണ്ടൊരു മഞ്ചലൊരുക്കാം ശിലകളലിയുമൊരു കിനാവിലുണരാം പുതുമഴ നനയും ശ്രീലതികേ ഒരു സുഖമിന്നും തേടുന്നൂ.. മധുരം പകരും നിമിഷങ്ങൾ രാക്കുയിലാണോ കാൽത്തളയാണോ രഹസ്യം കാതിൽ മൊഴിയുകയായി നനഞ്ഞ മെയ്യിലെ നറുമലരെല്ലാം നമുക്കു മെല്ലെ കവർന്നെടുക്കാം തരളമൃദുലമൊരു നിദ്രയിലൊഴുകാം (പുതുമഴ...)