HomeNadam Swathanthra Sangeetha ShakhaPranayam Ozhukiyozhukiyanayum NaadamMalayalam LyricsPranayam Ozhukiyozhukiyanayum Naadam LyricsMovie / AlbumNadam Swathanthra Sangeetha ShakhaSinger(s)Rajesh RamanMusic DirectorRajesh RamanLyricistG NishikanthAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണയം ഒഴുകിയൊഴുകിയണയും…നിമിഷം…. ഇതാ…ഹൃദയം അതിലൊരലയിലുലയുംനിമിഷം.. ഇതാ…മഴയായ്……….. പൊഴിയുംകുളിരായ്………..തഴുകും…..മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)നിൻ മുഖമോർമ്മയിലുണരുമ്പോൾപൌർണ്ണമിതൻ പനിമതിയുതിരുംനിൻ ചൊടിയിതളുകൾ വിടരുമ്പോൾകുങ്കുമസന്ധ്യകളതിലലിയും, വരൂസഖീ ആത്മ നിർവൃതിതൻമധുരം, നുകരാൻ….നിൻ വിരൽ പടരും ലഹരികളിൽകവിതകളായിരമിതളണിയുംനിൻ ചുടു നിശ്വാസങ്ങളിലെൻനൊമ്പരമൊരു കഥയായ് മറയും, തരൂയുഗം പ്രിയേ നിൻ മനസ്സിൽപടരാൻ, പകരാൻ…മലയാളം വരികൾ:പ്രണയം ഒഴുകിയൊഴുകിയണയും…നിമിഷം…. ഇതാ…ഹൃദയം അതിലൊരലയിലുലയുംനിമിഷം.. ഇതാ…മഴയായ്……….. പൊഴിയുംകുളിരായ്………..തഴുകും…..മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)നിൻ മുഖമോർമ്മയിലുണരുമ്പോൾപൌർണ്ണമിതൻ പനിമതിയുതിരുംനിൻ ചൊടിയിതളുകൾ വിടരുമ്പോൾകുങ്കുമസന്ധ്യകളതിലലിയും, വരൂസഖീ ആത്മ നിർവൃതിതൻമധുരം, നുകരാൻ….നിൻ വിരൽ പടരും ലഹരികളിൽകവിതകളായിരമിതളണിയുംനിൻ ചുടു നിശ്വാസങ്ങളിലെൻനൊമ്പരമൊരു കഥയായ് മറയും, തരൂയുഗം പ്രിയേ നിൻ മനസ്സിൽപടരാൻ, പകരാൻ…Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
പ്രണയം ഒഴുകിയൊഴുകിയണയും…നിമിഷം…. ഇതാ…ഹൃദയം അതിലൊരലയിലുലയുംനിമിഷം.. ഇതാ…മഴയായ്……….. പൊഴിയുംകുളിരായ്………..തഴുകും…..മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)നിൻ മുഖമോർമ്മയിലുണരുമ്പോൾപൌർണ്ണമിതൻ പനിമതിയുതിരുംനിൻ ചൊടിയിതളുകൾ വിടരുമ്പോൾകുങ്കുമസന്ധ്യകളതിലലിയും, വരൂസഖീ ആത്മ നിർവൃതിതൻമധുരം, നുകരാൻ….നിൻ വിരൽ പടരും ലഹരികളിൽകവിതകളായിരമിതളണിയുംനിൻ ചുടു നിശ്വാസങ്ങളിലെൻനൊമ്പരമൊരു കഥയായ് മറയും, തരൂയുഗം പ്രിയേ നിൻ മനസ്സിൽപടരാൻ, പകരാൻ…