HomeChakravalathinumappuramPrakruthi PrabhavathiMalayalam LyricsPrakruthi Prabhavathi Lyrics1989Movie / AlbumChakravalathinumappuramSinger(s)Kj Yesudas, MeeraMusic DirectorKozhikkodu YesudasLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രകൃതീ പ്രഭാവതീ നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവസംഗീതത്തിൻ മൃദുമന്ത്രം ആ.... ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മളസ്വപ്നങ്ങളല്ലോ ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ (പ്രകൃതീ...) കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചനശില്പങ്ങളല്ലോ പുഴകളും പൂക്കളും പൂന്തിങ്കളും നിൻ പുളകത്തിൻ നാളങ്ങളല്ലോ (പ്രകൃതീ...)മലയാളം വരികൾ:പ്രകൃതീ പ്രഭാവതീ നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവസംഗീതത്തിൻ മൃദുമന്ത്രം ആ.... ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മളസ്വപ്നങ്ങളല്ലോ ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ (പ്രകൃതീ...) കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചനശില്പങ്ങളല്ലോ പുഴകളും പൂക്കളും പൂന്തിങ്കളും നിൻ പുളകത്തിൻ നാളങ്ങളല്ലോ (പ്രകൃതീ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ChakravalathinumappuramView Movie Album →1989ജീവനിൽ എന്നും കണ്മണീChakravalathinumappuram • Kj YesudasChakravalathinumappuramKj YesudasRead Lyrics →1989
പ്രകൃതീ പ്രഭാവതീ നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവസംഗീതത്തിൻ മൃദുമന്ത്രം ആ.... ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മളസ്വപ്നങ്ങളല്ലോ ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ (പ്രകൃതീ...) കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചനശില്പങ്ങളല്ലോ പുഴകളും പൂക്കളും പൂന്തിങ്കളും നിൻ പുളകത്തിൻ നാളങ്ങളല്ലോ (പ്രകൃതീ...)