HomePraise Lord Malayalam Movieഇന്നലെയോളം വന്നണയാത്തൊരുMalayalam Lyricsഇന്നലെയോളം വന്നണയാത്തൊരു Lyrics2014Movie / AlbumPraise Lord Malayalam MovieSinger(s)Vijay Yesudas, Shweta MohanMusic DirectorShaan RahmanLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ആദ്യരാവിന്നോർമ്മപ്പൂക്കൾ ചൂടി ..ആ മാലാഖപ്പെണ്ണേ നീ വാ.. വാ.. വാഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ ഏദൻ പൂങ്കാവായി മൂകം ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ വസന്തങ്ങൾ മാഞ്ഞേ പോയി.. സുഗന്ധങ്ങൾ തോർന്നു പോയി മനസ്സിന്റെയോരത്തിൽ മനം പെയ്തു പിന്നെയും ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ സുരഭില മലരുകളുതിരുമ്പോൾ ആ മദഭര ലഹരികൾ വിതറിയ രാവിൻ തരളിത കിസലയ തൽപ്പത്തിൽ വന്നിരുന്നു നീ വെണ് പിറാവുപോൽ ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായി ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ..ആ ..ആമലയാളം വരികൾ:ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ആദ്യരാവിന്നോർമ്മപ്പൂക്കൾ ചൂടി ..ആ മാലാഖപ്പെണ്ണേ നീ വാ.. വാ.. വാഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ ഏദൻ പൂങ്കാവായി മൂകം ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ വസന്തങ്ങൾ മാഞ്ഞേ പോയി.. സുഗന്ധങ്ങൾ തോർന്നു പോയി മനസ്സിന്റെയോരത്തിൽ മനം പെയ്തു പിന്നെയും ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ സുരഭില മലരുകളുതിരുമ്പോൾ ആ മദഭര ലഹരികൾ വിതറിയ രാവിൻ തരളിത കിസലയ തൽപ്പത്തിൽ വന്നിരുന്നു നീ വെണ് പിറാവുപോൽ ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായി ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ..ആ ..ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Praise Lord Malayalam MovieView Movie Album →2014ഓ ജീസസ് ഇംഗ്ലീഷ് ഡിവോഷണൽPraise Lord Malayalam Movie • Shaan RahmanPraise Lord Malayalam MovieShaan RahmanRead Lyrics →2014
ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ആദ്യരാവിന്നോർമ്മപ്പൂക്കൾ ചൂടി ..ആ മാലാഖപ്പെണ്ണേ നീ വാ.. വാ.. വാഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ ഏദൻ പൂങ്കാവായി മൂകം ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ വസന്തങ്ങൾ മാഞ്ഞേ പോയി.. സുഗന്ധങ്ങൾ തോർന്നു പോയി മനസ്സിന്റെയോരത്തിൽ മനം പെയ്തു പിന്നെയും ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ സുരഭില മലരുകളുതിരുമ്പോൾ ആ മദഭര ലഹരികൾ വിതറിയ രാവിൻ തരളിത കിസലയ തൽപ്പത്തിൽ വന്നിരുന്നു നീ വെണ് പിറാവുപോൽ ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായി ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി മണ്ണും വിണ്ണും മൂടി..പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൻ താഴ്വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ ..ആ ..ആ