HomeAvalalpam VaikippoyiPrabhatha Chithra RadhathilirikkumMalayalam LyricsPrabhatha Chithra Radhathilirikkum LyricsMovie / AlbumAvalalpam VaikippoyiSinger(s)P MadhuriMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപത്താമുദയം പത്താമുദയം പ്രഭാതചിത്ര രഥത്തിലിരിക്കും ഭഗവാന്റെ ജന്മദിനം ഇന്നു പത്താമുദയം (പ്രഭാത..) തൃത്താപ്പൂവുകൾ കാലത്തു വിടർന്നത് ത്രിത്താല പൂജയ്ക്കല്ലോ - ദേവനു ത്രിത്താല പൂജയ്ക്കല്ലോ മന്ദാകിനികൾ ശ്രുതി മീട്ടുന്നത് മന്ത്രം ചൊല്ലാനല്ലോ - തിരുനാമമന്ത്രം ചൊല്ലാനല്ലോ (പ്രഭാത..) സന്ധ്യാകന്യക പൊൻകുടം നിറച്ചത് ശതാഭിഷേകത്തിനല്ലോ - ദേവനു ശതാഭിഷേകത്തിനല്ലോ എന്നാത്മാവിലിക്കിളിയുണരുന്നത് മംഗളം പാടാനല്ലോ - തിരുനാൾ മംഗളം പാടാനല്ലോ (പ്രഭാത..)മലയാളം വരികൾ:പത്താമുദയം പത്താമുദയം പ്രഭാതചിത്ര രഥത്തിലിരിക്കും ഭഗവാന്റെ ജന്മദിനം ഇന്നു പത്താമുദയം (പ്രഭാത..) തൃത്താപ്പൂവുകൾ കാലത്തു വിടർന്നത് ത്രിത്താല പൂജയ്ക്കല്ലോ - ദേവനു ത്രിത്താല പൂജയ്ക്കല്ലോ മന്ദാകിനികൾ ശ്രുതി മീട്ടുന്നത് മന്ത്രം ചൊല്ലാനല്ലോ - തിരുനാമമന്ത്രം ചൊല്ലാനല്ലോ (പ്രഭാത..) സന്ധ്യാകന്യക പൊൻകുടം നിറച്ചത് ശതാഭിഷേകത്തിനല്ലോ - ദേവനു ശതാഭിഷേകത്തിനല്ലോ എന്നാത്മാവിലിക്കിളിയുണരുന്നത് മംഗളം പാടാനല്ലോ - തിരുനാൾ മംഗളം പാടാനല്ലോ (പ്രഭാത..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Avalalpam VaikippoyiView Movie Album →Songകാട്ടരുവി കാട്ടരുവിAvalalpam Vaikippoyi • P SusheelaAvalalpam VaikippoyiP SusheelaRead Lyrics →Malayalam
പത്താമുദയം പത്താമുദയം പ്രഭാതചിത്ര രഥത്തിലിരിക്കും ഭഗവാന്റെ ജന്മദിനം ഇന്നു പത്താമുദയം (പ്രഭാത..) തൃത്താപ്പൂവുകൾ കാലത്തു വിടർന്നത് ത്രിത്താല പൂജയ്ക്കല്ലോ - ദേവനു ത്രിത്താല പൂജയ്ക്കല്ലോ മന്ദാകിനികൾ ശ്രുതി മീട്ടുന്നത് മന്ത്രം ചൊല്ലാനല്ലോ - തിരുനാമമന്ത്രം ചൊല്ലാനല്ലോ (പ്രഭാത..) സന്ധ്യാകന്യക പൊൻകുടം നിറച്ചത് ശതാഭിഷേകത്തിനല്ലോ - ദേവനു ശതാഭിഷേകത്തിനല്ലോ എന്നാത്മാവിലിക്കിളിയുണരുന്നത് മംഗളം പാടാനല്ലോ - തിരുനാൾ മംഗളം പാടാനല്ലോ (പ്രഭാത..)