HomePrabhaamayee PrakritheeMalayalam LyricsPrabhaamayee Prakrithee LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീഹാരാർദ്ര ദലങ്ങൾ വിടർത്തുംനീരജപുഷ്പങ്ങൾ ചൂടിമഞ്ഞപ്പൊൻ വെയിലുടയാട ചുറ്റിമഞ്ജുനർത്തനമാടുംമനോഹരീ ചൊല്ലൂ നീയേത്മുനിയുടെ മാനസനന്ദിനി താഴം പൂവണിവേണിയഴിഞ്ഞുംതാമരമൊട്ടുകൾ മാറിലുലഞ്ഞുംതങ്കത്തരിവള മൊഴികളുതിർന്നുംതൻ കളിവീണ മീട്ടുംമനോഹരീ ചൊല്ലൂ നീയേത്കവിയുടെ മാനസനന്ദിനിമലയാളം വരികൾ:നീഹാരാർദ്ര ദലങ്ങൾ വിടർത്തുംനീരജപുഷ്പങ്ങൾ ചൂടിമഞ്ഞപ്പൊൻ വെയിലുടയാട ചുറ്റിമഞ്ജുനർത്തനമാടുംമനോഹരീ ചൊല്ലൂ നീയേത്മുനിയുടെ മാനസനന്ദിനി താഴം പൂവണിവേണിയഴിഞ്ഞുംതാമരമൊട്ടുകൾ മാറിലുലഞ്ഞുംതങ്കത്തരിവള മൊഴികളുതിർന്നുംതൻ കളിവീണ മീട്ടുംമനോഹരീ ചൊല്ലൂ നീയേത്കവിയുടെ മാനസനന്ദിനിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
നീഹാരാർദ്ര ദലങ്ങൾ വിടർത്തുംനീരജപുഷ്പങ്ങൾ ചൂടിമഞ്ഞപ്പൊൻ വെയിലുടയാട ചുറ്റിമഞ്ജുനർത്തനമാടുംമനോഹരീ ചൊല്ലൂ നീയേത്മുനിയുടെ മാനസനന്ദിനി താഴം പൂവണിവേണിയഴിഞ്ഞുംതാമരമൊട്ടുകൾ മാറിലുലഞ്ഞുംതങ്കത്തരിവള മൊഴികളുതിർന്നുംതൻ കളിവീണ മീട്ടുംമനോഹരീ ചൊല്ലൂ നീയേത്കവിയുടെ മാനസനന്ദിനി