HomeAkalePraavukal KurukunnuMalayalam LyricsPraavukal Kurukunnu Lyrics2004Movie / AlbumAkaleSinger(s)ChinmayiMusic DirectorM. JayachandranLyricistGireesh PuthencheryAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപ്രാവുകള്‍ കുറുകുന്നു മനസ്സില്‍ പ്രണയം മുറുകുന്നു മൂകവിഷാദത്തിന്‍ താഴ്വാരങ്ങളില് മുന്തിരിവള്ളികള്‍ പൂക്കുന്നു പറന്നുപോയൊരു പക്ഷിയുപേക്ഷിച്ച തൂവലായ് നീയിരിക്കുന്നു മഞ്ഞില്‍ നനഞ്ഞും മഴയില്‍ കുതിര്‍ന്നും മാറോടു ചേര്ത്തുഞാന് നില്ക്കുന്നു നിന്നെ മനസ്സോടൂചേര്ത്തു ഞാന്‍ നില്ക്കുന്നു ഉടഞ്ഞുപോയൊരു ശംഖിലുലാവുന്ന നോവുമായ് നീയുറങ്ങുന്നു കാറ്റില്‍ നനഞ്ഞും കനവിലലിഞ്ഞും കണ്ണീരുമായിനീ തേങ്ങുന്നു നിന്നെ കരളോടു ചേര്‍ത്തു ഞാന്‍ പാടുന്നുPraavukal Kurukunnu Manassil Prnayam Murukunnu Praavukal Kurukunnu Manassil Prnayam Murukunnu Mookavishadathin Thazhvaarangalil Mundiri Vallikal Pookunnu Praavukal Kurukunnu Manassil Prnayam Murukunnu Parannu Pooyoru Pakshiupekshicha Thuvalay Neeyirikkunnu (2) Manjil Nananjum Mazhayil Kuthirnunum Maarodu cherthu Njan Nilkkunnu Ninne Manassodu Cherthu Njan Nilkkunnu (Pravukal..) Udanju Poyoru Sankhilulavunna Novumay Neeurangunnu (2) Kattil Nananjum Kanavil alinjum Kannerumayi nee Thengunnu Ninnee Karalodu Cherthu Njan Padunnu (Pravukal..)മലയാളം വരികൾ:പ്രാവുകള്‍ കുറുകുന്നു മനസ്സില്‍ പ്രണയം മുറുകുന്നു മൂകവിഷാദത്തിന്‍ താഴ്വാരങ്ങളില് മുന്തിരിവള്ളികള്‍ പൂക്കുന്നു പറന്നുപോയൊരു പക്ഷിയുപേക്ഷിച്ച തൂവലായ് നീയിരിക്കുന്നു മഞ്ഞില്‍ നനഞ്ഞും മഴയില്‍ കുതിര്‍ന്നും മാറോടു ചേര്ത്തുഞാന് നില്ക്കുന്നു നിന്നെ മനസ്സോടൂചേര്ത്തു ഞാന്‍ നില്ക്കുന്നു ഉടഞ്ഞുപോയൊരു ശംഖിലുലാവുന്ന നോവുമായ് നീയുറങ്ങുന്നു കാറ്റില്‍ നനഞ്ഞും കനവിലലിഞ്ഞും കണ്ണീരുമായിനീ തേങ്ങുന്നു നിന്നെ കരളോടു ചേര്‍ത്തു ഞാന്‍ പാടുന്നുManglish Lyrics:Praavukal Kurukunnu Manassil Prnayam Murukunnu Praavukal Kurukunnu Manassil Prnayam Murukunnu Mookavishadathin Thazhvaarangalil Mundiri Vallikal Pookunnu Praavukal Kurukunnu Manassil Prnayam Murukunnu Parannu Pooyoru Pakshiupekshicha Thuvalay Neeyirikkunnu (2) Manjil Nananjum Mazhayil Kuthirnunum Maarodu cherthu Njan Nilkkunnu Ninne Manassodu Cherthu Njan Nilkkunnu (Pravukal..) Udanju Poyoru Sankhilulavunna Novumay Neeurangunnu (2) Kattil Nananjum Kanavil alinjum Kannerumayi nee Thengunnu Ninnee Karalodu Cherthu Njan Padunnu (Pravukal..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AkaleView Movie Album →4/4Akale AkaleAkale • Mathayi SunilAkaleMathayi SunilRead Lyrics →4/4
പ്രാവുകള്‍ കുറുകുന്നു മനസ്സില്‍ പ്രണയം മുറുകുന്നു മൂകവിഷാദത്തിന്‍ താഴ്വാരങ്ങളില് മുന്തിരിവള്ളികള്‍ പൂക്കുന്നു പറന്നുപോയൊരു പക്ഷിയുപേക്ഷിച്ച തൂവലായ് നീയിരിക്കുന്നു മഞ്ഞില്‍ നനഞ്ഞും മഴയില്‍ കുതിര്‍ന്നും മാറോടു ചേര്ത്തുഞാന് നില്ക്കുന്നു നിന്നെ മനസ്സോടൂചേര്ത്തു ഞാന്‍ നില്ക്കുന്നു ഉടഞ്ഞുപോയൊരു ശംഖിലുലാവുന്ന നോവുമായ് നീയുറങ്ങുന്നു കാറ്റില്‍ നനഞ്ഞും കനവിലലിഞ്ഞും കണ്ണീരുമായിനീ തേങ്ങുന്നു നിന്നെ കരളോടു ചേര്‍ത്തു ഞാന്‍ പാടുന്നു
Praavukal Kurukunnu Manassil Prnayam Murukunnu Praavukal Kurukunnu Manassil Prnayam Murukunnu Mookavishadathin Thazhvaarangalil Mundiri Vallikal Pookunnu Praavukal Kurukunnu Manassil Prnayam Murukunnu Parannu Pooyoru Pakshiupekshicha Thuvalay Neeyirikkunnu (2) Manjil Nananjum Mazhayil Kuthirnunum Maarodu cherthu Njan Nilkkunnu Ninne Manassodu Cherthu Njan Nilkkunnu (Pravukal..) Udanju Poyoru Sankhilulavunna Novumay Neeurangunnu (2) Kattil Nananjum Kanavil alinjum Kannerumayi nee Thengunnu Ninnee Karalodu Cherthu Njan Padunnu (Pravukal..)