HomePournami Ravilവാനിൻ മാറിൽ രജനി അണിഞ്ഞുMalayalam Lyricsവാനിൻ മാറിൽ രജനി അണിഞ്ഞു LyricsMovie / AlbumPournami RavilSinger(s)Kj Yesudas, Vani JayaramMusic DirectorSankar GaneshLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം ആയിരം ആശകൾ ചാമരം വീശിടും സങ്കൽപകാമുകൻ വന്നൂ രാഗിണി രാധയെ ഗാഡമായ് പുൽകുവാൻ രാജീവലോചനൻ വന്നൂ മാരമഹോൽസവവേള മഴവില്ലിൻ ഊഞ്ഞാലാ മദനൻ പാടും ഗാനമേള (വാനിൻ മാറിൽ....) ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ് ഉല്ലാസസംഗീതമേള മാറിടം മാറുമായ് ചേരുമി വേളയിൽ സ്വപ്നങ്ങൾ ഏന്തുന്നൂ താലം മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള അണയാതെരിയും പ്രണയജ്വാല (വാനിൻ മാറിൽ...)മലയാളം വരികൾ:വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം ആയിരം ആശകൾ ചാമരം വീശിടും സങ്കൽപകാമുകൻ വന്നൂ രാഗിണി രാധയെ ഗാഡമായ് പുൽകുവാൻ രാജീവലോചനൻ വന്നൂ മാരമഹോൽസവവേള മഴവില്ലിൻ ഊഞ്ഞാലാ മദനൻ പാടും ഗാനമേള (വാനിൻ മാറിൽ....) ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ് ഉല്ലാസസംഗീതമേള മാറിടം മാറുമായ് ചേരുമി വേളയിൽ സ്വപ്നങ്ങൾ ഏന്തുന്നൂ താലം മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള അണയാതെരിയും പ്രണയജ്വാല (വാനിൻ മാറിൽ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Pournami RavilView Movie Album →SongKalyanachekkan KaattilePournami Ravil • Kj YesudasPournami RavilKj YesudasRead Lyrics →Malayalam
വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം ആയിരം ആശകൾ ചാമരം വീശിടും സങ്കൽപകാമുകൻ വന്നൂ രാഗിണി രാധയെ ഗാഡമായ് പുൽകുവാൻ രാജീവലോചനൻ വന്നൂ മാരമഹോൽസവവേള മഴവില്ലിൻ ഊഞ്ഞാലാ മദനൻ പാടും ഗാനമേള (വാനിൻ മാറിൽ....) ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ് ഉല്ലാസസംഗീതമേള മാറിടം മാറുമായ് ചേരുമി വേളയിൽ സ്വപ്നങ്ങൾ ഏന്തുന്നൂ താലം മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള അണയാതെരിയും പ്രണയജ്വാല (വാനിൻ മാറിൽ...)