HomeOppol Malayalam MoviePottikkaan ChennappolMalayalam LyricsPottikkaan Chennappol LyricsMovie / AlbumOppol Malayalam MovieSinger(s)Kj YesudasMusic DirectorM B SreenivasanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചൂ മുറ്റത്തെ മുല്ലക്കു മണമുണ്ടോ (2) കെട്ടിപ്പിടിച്ചു കൊണ്ടിളം കാറ്റു പറഞ്ഞൂ മുറ്റത്തെ മുല്ലക്കേ മണമുള്ളൂ(പൊട്ടിക്കാൻ...) മുത്തിക്കുടിക്കുമ്പോൾ ചെന്തെങ്ങു ചൊല്ലീ തെക്കേലെ കരിക്കിനേ മധുരമുള്ളൂ ആ...ആ..ആ.(മുത്തിക്കുടിക്കുമ്പ്പോൾ..) ആഞ്ഞിലികൊമ്പത്തെ മുളന്തത്ത പാടി (2) അങ്ങേലെ പെണ്ണിനേ അഴകുള്ളൂ(2)[പൊട്ടിക്കാൻ....] ഇന്നലെ കണ്ട കിനാവുകൾ ഞാനെന്റെ പൊന്നിട്ട പെട്ടകത്തിൽ പൂട്ടി വെച്ചു കണ്ടാൽ ചിരിക്കുന്ന കള്ളത്തിയൊരുത്തി ആ...ആ..ആ..(കണ്ടാൽ ചിരിക്കുന്ന...) കണ്മുനത്താക്കോലാൽ കവർണ്ണെടുത്തു (2) [പൊട്ടിക്കാൻ...]മലയാളം വരികൾ:പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചൂ മുറ്റത്തെ മുല്ലക്കു മണമുണ്ടോ (2) കെട്ടിപ്പിടിച്ചു കൊണ്ടിളം കാറ്റു പറഞ്ഞൂ മുറ്റത്തെ മുല്ലക്കേ മണമുള്ളൂ(പൊട്ടിക്കാൻ...) മുത്തിക്കുടിക്കുമ്പോൾ ചെന്തെങ്ങു ചൊല്ലീ തെക്കേലെ കരിക്കിനേ മധുരമുള്ളൂ ആ...ആ..ആ.(മുത്തിക്കുടിക്കുമ്പ്പോൾ..) ആഞ്ഞിലികൊമ്പത്തെ മുളന്തത്ത പാടി (2) അങ്ങേലെ പെണ്ണിനേ അഴകുള്ളൂ(2)[പൊട്ടിക്കാൻ....] ഇന്നലെ കണ്ട കിനാവുകൾ ഞാനെന്റെ പൊന്നിട്ട പെട്ടകത്തിൽ പൂട്ടി വെച്ചു കണ്ടാൽ ചിരിക്കുന്ന കള്ളത്തിയൊരുത്തി ആ...ആ..ആ..(കണ്ടാൽ ചിരിക്കുന്ന...) കണ്മുനത്താക്കോലാൽ കവർണ്ണെടുത്തു (2) [പൊട്ടിക്കാൻ...]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oppol Malayalam MovieView Movie Album →Songചാറ്റൽമഴയും പൊൻ വെയിലുംOppol Malayalam Movie • Lathadevi,MalathyOppol Malayalam MovieLathadevi,MalathyRead Lyrics →Malayalam
പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചൂ മുറ്റത്തെ മുല്ലക്കു മണമുണ്ടോ (2) കെട്ടിപ്പിടിച്ചു കൊണ്ടിളം കാറ്റു പറഞ്ഞൂ മുറ്റത്തെ മുല്ലക്കേ മണമുള്ളൂ(പൊട്ടിക്കാൻ...) മുത്തിക്കുടിക്കുമ്പോൾ ചെന്തെങ്ങു ചൊല്ലീ തെക്കേലെ കരിക്കിനേ മധുരമുള്ളൂ ആ...ആ..ആ.(മുത്തിക്കുടിക്കുമ്പ്പോൾ..) ആഞ്ഞിലികൊമ്പത്തെ മുളന്തത്ത പാടി (2) അങ്ങേലെ പെണ്ണിനേ അഴകുള്ളൂ(2)[പൊട്ടിക്കാൻ....] ഇന്നലെ കണ്ട കിനാവുകൾ ഞാനെന്റെ പൊന്നിട്ട പെട്ടകത്തിൽ പൂട്ടി വെച്ചു കണ്ടാൽ ചിരിക്കുന്ന കള്ളത്തിയൊരുത്തി ആ...ആ..ആ..(കണ്ടാൽ ചിരിക്കുന്ന...) കണ്മുനത്താക്കോലാൽ കവർണ്ണെടുത്തു (2) [പൊട്ടിക്കാൻ...]