HomePorter Kunjali Malayalam Movieഓടിപ്പോകും കാറ്റേMalayalam Lyricsഓടിപ്പോകും കാറ്റേ LyricsMovie / AlbumPorter Kunjali Malayalam MovieSinger(s)P B Sreenivas, P LeelaMusic DirectorM S BaburajLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓഹോ...ഓഹോ.... ഓടിപ്പോകും കാറ്റേ... ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ (ഓടിപ്പോകും... ) ഓഹോ...ഓഹോ.... കരിവളകിലുങ്ങണ കയ്യാൽ നീയൊന്നു തലോടാതെ വിരിയുകയില്ലെൻ ആത്മാവിൻ മലരുകളെന്നറിയാമോ ഒരു നിമിഷം നിൽക്കാമോ (ഓടിപ്പോകും... ) ആഹാ....ആഹാ........ കണ്ണുകൾ ചിമ്മാനാകാതെ കരളുചുടുന്നൊരു നേരത്ത് കുളിരുംകൊണ്ടൊരു നാളെന്റെ കിളിവാതിലിൽ നീ വരുമോ കഥയൊന്നു കേക്കാമോ ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ ഒരുനിമിഷം നിൽക്കാമോ കഥയൊന്നു കേക്കാമോമലയാളം വരികൾ:ഓഹോ...ഓഹോ.... ഓടിപ്പോകും കാറ്റേ... ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ (ഓടിപ്പോകും... ) ഓഹോ...ഓഹോ.... കരിവളകിലുങ്ങണ കയ്യാൽ നീയൊന്നു തലോടാതെ വിരിയുകയില്ലെൻ ആത്മാവിൻ മലരുകളെന്നറിയാമോ ഒരു നിമിഷം നിൽക്കാമോ (ഓടിപ്പോകും... ) ആഹാ....ആഹാ........ കണ്ണുകൾ ചിമ്മാനാകാതെ കരളുചുടുന്നൊരു നേരത്ത് കുളിരുംകൊണ്ടൊരു നാളെന്റെ കിളിവാതിലിൽ നീ വരുമോ കഥയൊന്നു കേക്കാമോ ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ ഒരുനിമിഷം നിൽക്കാമോ കഥയൊന്നു കേക്കാമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Porter Kunjali Malayalam MovieView Movie Album →1965പൂവണിയുകില്ലിനിയുംPorter Kunjali Malayalam Movie • P B SreenivasPorter Kunjali Malayalam MovieP B SreenivasRead Lyrics →1965
ഓഹോ...ഓഹോ.... ഓടിപ്പോകും കാറ്റേ... ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ (ഓടിപ്പോകും... ) ഓഹോ...ഓഹോ.... കരിവളകിലുങ്ങണ കയ്യാൽ നീയൊന്നു തലോടാതെ വിരിയുകയില്ലെൻ ആത്മാവിൻ മലരുകളെന്നറിയാമോ ഒരു നിമിഷം നിൽക്കാമോ (ഓടിപ്പോകും... ) ആഹാ....ആഹാ........ കണ്ണുകൾ ചിമ്മാനാകാതെ കരളുചുടുന്നൊരു നേരത്ത് കുളിരുംകൊണ്ടൊരു നാളെന്റെ കിളിവാതിലിൽ നീ വരുമോ കഥയൊന്നു കേക്കാമോ ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ ഒരുനിമിഷം നിൽക്കാമോ കഥയൊന്നു കേക്കാമോ