HomePattabhishekam Malayalam MoviePoovukal Peyyum MMalayalam LyricsPoovukal Peyyum M LyricsMovie / AlbumPattabhishekam Malayalam MovieSinger(s)Kj YesudasMusic DirectorBerny IgnatiousLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗിരിജപതിസുതനേ സ്വാഗതം സകലശുഭശകുന ദായകാ ആരാധനകളുടെ ദീപാഞ്ജലി..... പൂവുകൾ പെയ്യും മധുവും വണ്ടുകൾ നെയ്യും ശ്രുതിയും പൂവട നെഞ്ചിൽ താളം തട്ടും സമയം (2) ആയിരം കലകൾ തൻ ആദിരൂപരേഖ രാശി തിരയും (2) ആ...ആ.ആ..ആ..ആ.. താം തിത്തൈ മറ്റാംഗമായ് ഒരു ദിനമീ നമ്മൾ ഒന്നായിടും (പൂവുകൾ ...) രാധികയായ് നീ മൃദുപദമാടും രതിസുഖസാരേ പാടുമ്പോൾ ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ നിന്നധരോഷ്ഠം ചുംബനമേകും മുരളികയായ് ഞാൻ മാറുമ്പോൾ വരവർണ്ണസീമയിൽ ദല മർമ്മരങ്ങളിൽ നമ്മളേകമാം രാപ്രതീക്ഷ തൻ ജന്മശയ്യയിൽ ജനിമൃതി തിരയും നീലമേഘം അണി വിതരും പൂനിലാവിൽ ഉഷസ്സുണരും മനസ്സറയിൽ അഴകൊഴുകും കണിമലരതിലുതിരും (പൂവുകൾ ...) ഗോപികയാം നിൻ മനസ്സരസലിയും യദുകുലമിളകും കാളിന്ദിയിൽ ഗോപീദീനപയൊധന മർദ്ദന ചഞ്ചല ശരയുഗ ശാലീ നീലക്കടമ്പിൻ നിറുകയിലുണരും മയിലുകൾ പൊഴിയും പീലികളിൽ നരജന്മകർമ്മമാം വരബന്ധമാണു നാം ഈ നിശാസുഖം ഹാ മദാലസം രാസകേളിജം ഇതുമൊരു സുകൃതം മൂകരാഗമതിമധുരം ആത്മദാഹരതിശലഭം അനുഭവമേ ഒരു നിമിഷം ഇതു വഴിയൊഴുകി വരൂ (പൂവുകൾ...)മലയാളം വരികൾ:ഗിരിജപതിസുതനേ സ്വാഗതം സകലശുഭശകുന ദായകാ ആരാധനകളുടെ ദീപാഞ്ജലി..... പൂവുകൾ പെയ്യും മധുവും വണ്ടുകൾ നെയ്യും ശ്രുതിയും പൂവട നെഞ്ചിൽ താളം തട്ടും സമയം (2) ആയിരം കലകൾ തൻ ആദിരൂപരേഖ രാശി തിരയും (2) ആ...ആ.ആ..ആ..ആ.. താം തിത്തൈ മറ്റാംഗമായ് ഒരു ദിനമീ നമ്മൾ ഒന്നായിടും (പൂവുകൾ ...) രാധികയായ് നീ മൃദുപദമാടും രതിസുഖസാരേ പാടുമ്പോൾ ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ നിന്നധരോഷ്ഠം ചുംബനമേകും മുരളികയായ് ഞാൻ മാറുമ്പോൾ വരവർണ്ണസീമയിൽ ദല മർമ്മരങ്ങളിൽ നമ്മളേകമാം രാപ്രതീക്ഷ തൻ ജന്മശയ്യയിൽ ജനിമൃതി തിരയും നീലമേഘം അണി വിതരും പൂനിലാവിൽ ഉഷസ്സുണരും മനസ്സറയിൽ അഴകൊഴുകും കണിമലരതിലുതിരും (പൂവുകൾ ...) ഗോപികയാം നിൻ മനസ്സരസലിയും യദുകുലമിളകും കാളിന്ദിയിൽ ഗോപീദീനപയൊധന മർദ്ദന ചഞ്ചല ശരയുഗ ശാലീ നീലക്കടമ്പിൻ നിറുകയിലുണരും മയിലുകൾ പൊഴിയും പീലികളിൽ നരജന്മകർമ്മമാം വരബന്ധമാണു നാം ഈ നിശാസുഖം ഹാ മദാലസം രാസകേളിജം ഇതുമൊരു സുകൃതം മൂകരാഗമതിമധുരം ആത്മദാഹരതിശലഭം അനുഭവമേ ഒരു നിമിഷം ഇതു വഴിയൊഴുകി വരൂ (പൂവുകൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pattabhishekam Malayalam MovieView Movie Album →1999പൂവുകൾ പെയ്യും(D)Pattabhishekam Malayalam Movie • Kj Yesudas,SujathaPattabhishekam Malayalam MovieKj Yesudas,SujathaRead Lyrics →1999
ഗിരിജപതിസുതനേ സ്വാഗതം സകലശുഭശകുന ദായകാ ആരാധനകളുടെ ദീപാഞ്ജലി..... പൂവുകൾ പെയ്യും മധുവും വണ്ടുകൾ നെയ്യും ശ്രുതിയും പൂവട നെഞ്ചിൽ താളം തട്ടും സമയം (2) ആയിരം കലകൾ തൻ ആദിരൂപരേഖ രാശി തിരയും (2) ആ...ആ.ആ..ആ..ആ.. താം തിത്തൈ മറ്റാംഗമായ് ഒരു ദിനമീ നമ്മൾ ഒന്നായിടും (പൂവുകൾ ...) രാധികയായ് നീ മൃദുപദമാടും രതിസുഖസാരേ പാടുമ്പോൾ ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ നിന്നധരോഷ്ഠം ചുംബനമേകും മുരളികയായ് ഞാൻ മാറുമ്പോൾ വരവർണ്ണസീമയിൽ ദല മർമ്മരങ്ങളിൽ നമ്മളേകമാം രാപ്രതീക്ഷ തൻ ജന്മശയ്യയിൽ ജനിമൃതി തിരയും നീലമേഘം അണി വിതരും പൂനിലാവിൽ ഉഷസ്സുണരും മനസ്സറയിൽ അഴകൊഴുകും കണിമലരതിലുതിരും (പൂവുകൾ ...) ഗോപികയാം നിൻ മനസ്സരസലിയും യദുകുലമിളകും കാളിന്ദിയിൽ ഗോപീദീനപയൊധന മർദ്ദന ചഞ്ചല ശരയുഗ ശാലീ നീലക്കടമ്പിൻ നിറുകയിലുണരും മയിലുകൾ പൊഴിയും പീലികളിൽ നരജന്മകർമ്മമാം വരബന്ധമാണു നാം ഈ നിശാസുഖം ഹാ മദാലസം രാസകേളിജം ഇതുമൊരു സുകൃതം മൂകരാഗമതിമധുരം ആത്മദാഹരതിശലഭം അനുഭവമേ ഒരു നിമിഷം ഇതു വഴിയൊഴുകി വരൂ (പൂവുകൾ...)