HomePoovodu PoovadarnnuMalayalam LyricsPoovodu Poovadarnnu LyricsSinger(s)Vijesh GopalMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദ്യാനുരാഗത്തിൻ അനുഭൂതിജാലംഅഴലായ് നിറഞ്ഞു നിൻ നയനങ്ങളിൽചിരിയും കരച്ചിലും തിരിച്ചറിയാത്തൊരുകളിക്കുട്ടിയാണു പ്രേമം പ്രിയതോഴീ(പൂവോടു....) പൊൻ ശ്രാവണത്തിന്റെ പൂമാലക്കാവിൽപൂവിട്ടു നില്പൂ നിൻ നവമോഹങ്ങൾഉണരാനിരിക്കുന്ന ഹൃദയസംഗീതത്തിൻശ്രുതിമീട്ടൽ മാത്രമിതു പ്രിയതോഴീ(പൂവോടു...)മലയാളം വരികൾ:ആദ്യാനുരാഗത്തിൻ അനുഭൂതിജാലംഅഴലായ് നിറഞ്ഞു നിൻ നയനങ്ങളിൽചിരിയും കരച്ചിലും തിരിച്ചറിയാത്തൊരുകളിക്കുട്ടിയാണു പ്രേമം പ്രിയതോഴീ(പൂവോടു....) പൊൻ ശ്രാവണത്തിന്റെ പൂമാലക്കാവിൽപൂവിട്ടു നില്പൂ നിൻ നവമോഹങ്ങൾഉണരാനിരിക്കുന്ന ഹൃദയസംഗീതത്തിൻശ്രുതിമീട്ടൽ മാത്രമിതു പ്രിയതോഴീ(പൂവോടു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2021Mizhikal MizhikalilKshanam • Vijesh Gopal,Sangeetha SrikantKshanamVijesh Gopal,Sangeetha SrikantRead Lyrics →2021
ആദ്യാനുരാഗത്തിൻ അനുഭൂതിജാലംഅഴലായ് നിറഞ്ഞു നിൻ നയനങ്ങളിൽചിരിയും കരച്ചിലും തിരിച്ചറിയാത്തൊരുകളിക്കുട്ടിയാണു പ്രേമം പ്രിയതോഴീ(പൂവോടു....) പൊൻ ശ്രാവണത്തിന്റെ പൂമാലക്കാവിൽപൂവിട്ടു നില്പൂ നിൻ നവമോഹങ്ങൾഉണരാനിരിക്കുന്ന ഹൃദയസംഗീതത്തിൻശ്രുതിമീട്ടൽ മാത്രമിതു പ്രിയതോഴീ(പൂവോടു...)