HomePoovalliyum Kunjadumഅമ്മേ മഹേശ്വരി തായേ ജഗൻമയിMalayalam Lyricsഅമ്മേ മഹേശ്വരി തായേ ജഗൻമയി Lyrics2019Movie / AlbumPoovalliyum KunjadumSinger(s)Eloor BijuMusic DirectorRasheed MuvattupuzhaLyricistFarooq AhammadaliAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്മേ മഹേശ്വരി... തായേ ജഗൻമയി... കൈവല്യമേകണേ കാവിലമ്മേ.... ഹൃത്തുടി താളത്തിൽ... നിന്നവദാനങ്ങൾ... പൂർണത്രയേശ്വരി നിൻ സവിധേ... സങ്കടമോടേവം കുമ്പിട്ടു നിന്നിതാ... അൻപോടു ഞാനിതാ പാടിടുന്നൂ... അൻപോടു ഞാനിതാ പാടിടുന്നൂ... നൊമ്പരങ്ങൾക്കാകെ... അംബരചുംബിയാം... ആലംബ വാരിധി അംബ മഹേശ്വരി... പള്ളിയുറങ്ങുന്ന പുണ്യപൂങ്കാവനം... തുള്ളിയുറയുന്ന ദിവ്യരൂപം... ഉള്ളം നിറഞ്ഞു കാണുവാനാകണം... ചെന്താമര പൂവേൽ വാഴുമമ്മേ... ചെന്താമര പൂവേൽ വാഴുമമ്മേ അമ്മേ... അമ്മേ... അമ്മേ...മലയാളം വരികൾ:അമ്മേ മഹേശ്വരി... തായേ ജഗൻമയി... കൈവല്യമേകണേ കാവിലമ്മേ.... ഹൃത്തുടി താളത്തിൽ... നിന്നവദാനങ്ങൾ... പൂർണത്രയേശ്വരി നിൻ സവിധേ... സങ്കടമോടേവം കുമ്പിട്ടു നിന്നിതാ... അൻപോടു ഞാനിതാ പാടിടുന്നൂ... അൻപോടു ഞാനിതാ പാടിടുന്നൂ... നൊമ്പരങ്ങൾക്കാകെ... അംബരചുംബിയാം... ആലംബ വാരിധി അംബ മഹേശ്വരി... പള്ളിയുറങ്ങുന്ന പുണ്യപൂങ്കാവനം... തുള്ളിയുറയുന്ന ദിവ്യരൂപം... ഉള്ളം നിറഞ്ഞു കാണുവാനാകണം... ചെന്താമര പൂവേൽ വാഴുമമ്മേ... ചെന്താമര പൂവേൽ വാഴുമമ്മേ അമ്മേ... അമ്മേ... അമ്മേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Poovalliyum KunjadumView Movie Album →2019കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവംPoovalliyum Kunjadum • Vidhu PrathapPoovalliyum KunjadumVidhu PrathapRead Lyrics →2019
അമ്മേ മഹേശ്വരി... തായേ ജഗൻമയി... കൈവല്യമേകണേ കാവിലമ്മേ.... ഹൃത്തുടി താളത്തിൽ... നിന്നവദാനങ്ങൾ... പൂർണത്രയേശ്വരി നിൻ സവിധേ... സങ്കടമോടേവം കുമ്പിട്ടു നിന്നിതാ... അൻപോടു ഞാനിതാ പാടിടുന്നൂ... അൻപോടു ഞാനിതാ പാടിടുന്നൂ... നൊമ്പരങ്ങൾക്കാകെ... അംബരചുംബിയാം... ആലംബ വാരിധി അംബ മഹേശ്വരി... പള്ളിയുറങ്ങുന്ന പുണ്യപൂങ്കാവനം... തുള്ളിയുറയുന്ന ദിവ്യരൂപം... ഉള്ളം നിറഞ്ഞു കാണുവാനാകണം... ചെന്താമര പൂവേൽ വാഴുമമ്മേ... ചെന്താമര പൂവേൽ വാഴുമമ്മേ അമ്മേ... അമ്മേ... അമ്മേ...