HomeVyamohamPoovadikalil AlayumMalayalam LyricsPoovadikalil Alayum Lyrics1978Movie / AlbumVyamohamSinger(s)S JanakiMusic DirectorIlayarajaLyricistDr PavithranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവാടികളില്‍ അലയും തേനിളം കാറ്റേ കണ്ണീര്‍മഴയില്‍ കരള്‍ വാടി നില്പ്പു ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു ഞാനറിയാതെന്‍ ആത്മാവിന് രാഗം നീ കവര്‍ന്നൂ പൂവാടികളില്‍ അലയും തേനിളംകാറ്റേ കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം വീണ പോലും നീ കവര്‍ന്നൂ പൂവാടികളില്‍ അലയും തേനിളംകാറ്റേ കണ്ണീര് മാത്രം തന്നൂ പിരിഞ്ഞു നീ പൂവാടികളില്‍ അലയും തേനിളംകാറ്റേമലയാളം വരികൾ:പൂവാടികളില്‍ അലയും തേനിളം കാറ്റേ കണ്ണീര്‍മഴയില്‍ കരള്‍ വാടി നില്പ്പു ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു ഞാനറിയാതെന്‍ ആത്മാവിന് രാഗം നീ കവര്‍ന്നൂ പൂവാടികളില്‍ അലയും തേനിളംകാറ്റേ കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം വീണ പോലും നീ കവര്‍ന്നൂ പൂവാടികളില്‍ അലയും തേനിളംകാറ്റേ കണ്ണീര് മാത്രം തന്നൂ പിരിഞ്ഞു നീ പൂവാടികളില്‍ അലയും തേനിളംകാറ്റേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VyamohamView Movie Album →Songപൂവാടികളിൽ അലയുംVyamoham • Kj Yesudas,S JanakiVyamohamKj Yesudas,S JanakiRead Lyrics →Malayalam
പൂവാടികളില്‍ അലയും തേനിളം കാറ്റേ കണ്ണീര്‍മഴയില്‍ കരള്‍ വാടി നില്പ്പു ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു ഞാനറിയാതെന്‍ ആത്മാവിന് രാഗം നീ കവര്‍ന്നൂ പൂവാടികളില്‍ അലയും തേനിളംകാറ്റേ കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം വീണ പോലും നീ കവര്‍ന്നൂ പൂവാടികളില്‍ അലയും തേനിളംകാറ്റേ കണ്ണീര് മാത്രം തന്നൂ പിരിഞ്ഞു നീ പൂവാടികളില്‍ അലയും തേനിളംകാറ്റേ