HomeAavanippookkoodaPoonchola PaadunnuMalayalam LyricsPoonchola Paadunnu Lyrics1990Movie / AlbumAavanippookkoodaSinger(s)Kj YesudasMusic DirectorUsha KhannaLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം ഓരോ പൂവും ഓരോ തളിരും ഏതോ മൌനഗാനം പാടി മദാലസം ലോലം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര് പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര് കാറ്റും കിളിയും കരിവരിവണ്ടും ആനന്ദത്തില്‍ ആടി പാടി മഹോത്സവം നീളെ പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു ഓ .. ല... ല.... ല... ല... രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി മണ്ണും വിണ്ണും പൂനിലാവും മായാ ലഹരിയില്‍ ആസ്വദിപ്പൂ മനോജ്ഞ സംഗീതം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നുമലയാളം വരികൾ:പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം ഓരോ പൂവും ഓരോ തളിരും ഏതോ മൌനഗാനം പാടി മദാലസം ലോലം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര് പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര് കാറ്റും കിളിയും കരിവരിവണ്ടും ആനന്ദത്തില്‍ ആടി പാടി മഹോത്സവം നീളെ പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു ഓ .. ല... ല.... ല... ല... രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി മണ്ണും വിണ്ണും പൂനിലാവും മായാ ലഹരിയില്‍ ആസ്വദിപ്പൂ മനോജ്ഞ സംഗീതം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AavanippookkoodaView Movie Album →1990Vannuvallo MaabaliAavanippookkooda • Kj Yesudas,P R SindhuAavanippookkoodaKj Yesudas,P R SindhuRead Lyrics →1990
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം ഓരോ പൂവും ഓരോ തളിരും ഏതോ മൌനഗാനം പാടി മദാലസം ലോലം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര് പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര് കാറ്റും കിളിയും കരിവരിവണ്ടും ആനന്ദത്തില്‍ ആടി പാടി മഹോത്സവം നീളെ പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു ഓ .. ല... ല.... ല... ല... രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി മണ്ണും വിണ്ണും പൂനിലാവും മായാ ലഹരിയില്‍ ആസ്വദിപ്പൂ മനോജ്ഞ സംഗീതം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു വള കിലുക്കി തള കിലുക്കി വള കിലുക്കി തള കിലുക്കി ഓളങ്ങള്‍ തന് നടനം പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു