HomeGaanolsavamPoonchelayazhiyunnuMalayalam LyricsPoonchelayazhiyunnu Lyrics1984Movie / AlbumGaanolsavamSinger(s)K S ChithraMusic DirectorJerry AmaldevLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ... ശംഖചക്ര ഗദാ പത്മങ്ങള്‍ തൃക്കൈകളിലേന്തി... പാടല പ്രഭാ പരിവേഷമോടെ രാജസദസ്സിലുദിച്ചുവരൂ... കൃഷ്ണാ... കൃഷ്ണാ... പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ...ശക്തി തരൂ കൃഷ്ണാ... നീതിപാലകര്‍ ചൂതു കളിക്കും വേദിയില്‍ നിന്നിവള്‍ കേഴുന്നു കൃഷ്ണാ... കൃഷ്ണാ...കൃഷ്ണാ... പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ...മലയാളം വരികൾ:പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ... ശംഖചക്ര ഗദാ പത്മങ്ങള്‍ തൃക്കൈകളിലേന്തി... പാടല പ്രഭാ പരിവേഷമോടെ രാജസദസ്സിലുദിച്ചുവരൂ... കൃഷ്ണാ... കൃഷ്ണാ... പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ...ശക്തി തരൂ കൃഷ്ണാ... നീതിപാലകര്‍ ചൂതു കളിക്കും വേദിയില്‍ നിന്നിവള്‍ കേഴുന്നു കൃഷ്ണാ... കൃഷ്ണാ...കൃഷ്ണാ... പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GaanolsavamView Movie Album →1984Sharadha SaayamsandyeGaanolsavam • Kj YesudasGaanolsavamKj YesudasRead Lyrics →1984
പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ... ശംഖചക്ര ഗദാ പത്മങ്ങള്‍ തൃക്കൈകളിലേന്തി... പാടല പ്രഭാ പരിവേഷമോടെ രാജസദസ്സിലുദിച്ചുവരൂ... കൃഷ്ണാ... കൃഷ്ണാ... പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ... ദുഃഖമൊരുക്കും അഗ്നിപരീക്ഷയില്‍ ശക്തി തരൂ കൃഷ്ണാ...ശക്തി തരൂ കൃഷ്ണാ... നീതിപാലകര്‍ ചൂതു കളിക്കും വേദിയില്‍ നിന്നിവള്‍ കേഴുന്നു കൃഷ്ണാ... കൃഷ്ണാ...കൃഷ്ണാ... പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു വിളംബമരുതേ അരുതേ കൃഷ്ണാ വിശ്വരൂപം കാട്ടുക നീ പൂഞ്ചേലയഴിയുന്നു അപമാനിതയാം പാഞ്ചാലി കേഴുന്നു കൃഷ്ണാ... കൃഷ്ണാ...