HomePookkalam Varavaayi Malayalam Movieമുത്തണി മുന്തിരിMalayalam Lyricsമുത്തണി മുന്തിരി LyricsMovie / AlbumPookkalam Varavaayi Malayalam MovieSinger(s)Mg Sreekumar, PhilominaMusic DirectorOuseppachanLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാം (2 )നീലമഴക്കളിമൺ ചിറകില്മഞ്ഞുമലത്തണലിന് കുളിരില്പകലു പോണവഴി പറന്നു പോയിടാംമുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാം മട്ടിപ്പാല് തറ മെഴുകി കളിമിട്ടായി ചെറുതോണികല്ക്കണ്ടം ചുവരാക്കിഅലുവാത്തുണ്ടം മച്ചാക്കി (2)വര്ണ്ണബലൂണിലു മേല്‍പ്പുരയും ..ലാലാ ലല്ലലാമിന്നിമിനുങ്ങണ ചിമ്മിനിയുംലാലാ ലല്ലലാ.വര്ണ്ണബലൂണിലു മേല്പ്പുരയുംമിന്നിമിനുങ്ങണ ചിമ്മിനിയുംകാണാം കാണാം ചാഞ്ചാടിപ്പുഴയുടെ കീഴില്അങ്ങോട്ടിങ്ങോട്ടമ്മാനം എങ്ങോട്ടാണീ സഞ്ചാരം മത്താപ്പൂ ചെടിമുനയില്വിരിയും കുഞ്ഞു ജിലേബിപ്പൂകട്ടിത്തേന് കളിമനയിൽലോലിപ്പോപ്പിലൊരൂഞ്ഞാലാൽ (2)മൾബറി നീരു തെറിപ്പിക്കും.. ലാലാ ലല്ലലാപായസപ്പൊയ്കയില് അരയന്നം..ലാലാ ലല്ലലാമൾബറി നീരു തെറിപ്പിക്കുംപായസപ്പൊയ്കയില് അരയന്നംപോകാം പോകാംകണ്ണാടിത്തോണിയിലൊഴുകാംതെയ്തെയ് തെയ്തെയ് തെയ്തെയ് തോം..തിത്തിത്താരാ തകതെയ്തോം മുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാംനീലമഴക്കളിമൺ ചിറകില്മഞ്ഞുമലത്തണലിന് കുളിരില്പകലു പോണവഴി പറന്നു പോയിടാംമലയാളം വരികൾ:മുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാം (2 )നീലമഴക്കളിമൺ ചിറകില്മഞ്ഞുമലത്തണലിന് കുളിരില്പകലു പോണവഴി പറന്നു പോയിടാംമുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാം മട്ടിപ്പാല് തറ മെഴുകി കളിമിട്ടായി ചെറുതോണികല്ക്കണ്ടം ചുവരാക്കിഅലുവാത്തുണ്ടം മച്ചാക്കി (2)വര്ണ്ണബലൂണിലു മേല്‍പ്പുരയും ..ലാലാ ലല്ലലാമിന്നിമിനുങ്ങണ ചിമ്മിനിയുംലാലാ ലല്ലലാ.വര്ണ്ണബലൂണിലു മേല്പ്പുരയുംമിന്നിമിനുങ്ങണ ചിമ്മിനിയുംകാണാം കാണാം ചാഞ്ചാടിപ്പുഴയുടെ കീഴില്അങ്ങോട്ടിങ്ങോട്ടമ്മാനം എങ്ങോട്ടാണീ സഞ്ചാരം മത്താപ്പൂ ചെടിമുനയില്വിരിയും കുഞ്ഞു ജിലേബിപ്പൂകട്ടിത്തേന് കളിമനയിൽലോലിപ്പോപ്പിലൊരൂഞ്ഞാലാൽ (2)മൾബറി നീരു തെറിപ്പിക്കും.. ലാലാ ലല്ലലാപായസപ്പൊയ്കയില് അരയന്നം..ലാലാ ലല്ലലാമൾബറി നീരു തെറിപ്പിക്കുംപായസപ്പൊയ്കയില് അരയന്നംപോകാം പോകാംകണ്ണാടിത്തോണിയിലൊഴുകാംതെയ്തെയ് തെയ്തെയ് തെയ്തെയ് തോം..തിത്തിത്താരാ തകതെയ്തോം മുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാംനീലമഴക്കളിമൺ ചിറകില്മഞ്ഞുമലത്തണലിന് കുളിരില്പകലു പോണവഴി പറന്നു പോയിടാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pookkalam Varavaayi Malayalam MovieView Movie Album →1991ഏതോ വാർമുകിലിൻPookkalam Varavaayi Malayalam Movie • K S ChithraPookkalam Varavaayi Malayalam MovieK S ChithraRead Lyrics →1991
മുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാം (2 )നീലമഴക്കളിമൺ ചിറകില്മഞ്ഞുമലത്തണലിന് കുളിരില്പകലു പോണവഴി പറന്നു പോയിടാംമുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാം മട്ടിപ്പാല് തറ മെഴുകി കളിമിട്ടായി ചെറുതോണികല്ക്കണ്ടം ചുവരാക്കിഅലുവാത്തുണ്ടം മച്ചാക്കി (2)വര്ണ്ണബലൂണിലു മേല്‍പ്പുരയും ..ലാലാ ലല്ലലാമിന്നിമിനുങ്ങണ ചിമ്മിനിയുംലാലാ ലല്ലലാ.വര്ണ്ണബലൂണിലു മേല്പ്പുരയുംമിന്നിമിനുങ്ങണ ചിമ്മിനിയുംകാണാം കാണാം ചാഞ്ചാടിപ്പുഴയുടെ കീഴില്അങ്ങോട്ടിങ്ങോട്ടമ്മാനം എങ്ങോട്ടാണീ സഞ്ചാരം മത്താപ്പൂ ചെടിമുനയില്വിരിയും കുഞ്ഞു ജിലേബിപ്പൂകട്ടിത്തേന് കളിമനയിൽലോലിപ്പോപ്പിലൊരൂഞ്ഞാലാൽ (2)മൾബറി നീരു തെറിപ്പിക്കും.. ലാലാ ലല്ലലാപായസപ്പൊയ്കയില് അരയന്നം..ലാലാ ലല്ലലാമൾബറി നീരു തെറിപ്പിക്കുംപായസപ്പൊയ്കയില് അരയന്നംപോകാം പോകാംകണ്ണാടിത്തോണിയിലൊഴുകാംതെയ്തെയ് തെയ്തെയ് തെയ്തെയ് തോം..തിത്തിത്താരാ തകതെയ്തോം മുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടിഈ മുക്കിണി വണ്ടിയിലങ്ങകലെകനവു പുരിയിലണയാംനീലമഴക്കളിമൺ ചിറകില്മഞ്ഞുമലത്തണലിന് കുളിരില്പകലു പോണവഴി പറന്നു പോയിടാം