പൂക്കാലമോ വന്നുപൂവമ്പനോ വന്നുപൂമകളേ നിന്റെ കളിത്തോപ്പിൽപൂക്കാലമല്ലല്ലോപൂവമ്പനല്ലല്ലോപുള്ളിമാൻ പിടയല്ലേ തുള്ളി വന്നുമെല്ലെ തുള്ളി വന്നു
മാനിന്റെ പിന്നാലെ മാനസചോരനോമാരനോ മദനനോ തേരിൽ വന്നുമണിത്തേരിൽ വന്നുതേരിൽ നിന്നിറങ്ങിയ ദേവന്റെ ഹൃദയത്തിൽതേൻ മുള്ളു തറച്ചില്ലേ നിൻ മിഴികൾനീളും നിൻ മിഴികൾ
കാതരമിഴി നിന്റെ കാലിലോ കരളിലോലോലമാം ദർഫമുന കൊണ്ടു പോയീകൊണ്ടു നിന്നു പോയീ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.