HomeNruthashalaPonveyil ManikkachaMalayalam LyricsPonveyil Manikkacha LyricsMovie / AlbumNruthashalaSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു സ്വർണ്ണ പീതാംബരമുലഞ്ഞു വീണു കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ സുന്ദരി വനറാണി അനുകരിച്ചു സുന്ദരി വനറാണി അനുകരിച്ചു സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു ചെന്തളിർ മെയ്യിൽ താരനഖമമർന്നു രാജീവനയനന്റെ രതിവീണയാകുവാൻ രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു കാളിന്ദി പൂനിലാവിൽ മയക്കമായി കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു സ്വർണ്ണ പീതാംബരമുലഞ്ഞു വീണുമലയാളം വരികൾ:പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു സ്വർണ്ണ പീതാംബരമുലഞ്ഞു വീണു കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ സുന്ദരി വനറാണി അനുകരിച്ചു സുന്ദരി വനറാണി അനുകരിച്ചു സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു ചെന്തളിർ മെയ്യിൽ താരനഖമമർന്നു രാജീവനയനന്റെ രതിവീണയാകുവാൻ രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു കാളിന്ദി പൂനിലാവിൽ മയക്കമായി കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു സ്വർണ്ണ പീതാംബരമുലഞ്ഞു വീണുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NruthashalaView Movie Album →1972മദനരാജന് വന്നൂNruthashala • B VasanthaNruthashalaB VasanthaRead Lyrics →1972
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു സ്വർണ്ണ പീതാംബരമുലഞ്ഞു വീണു കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ സുന്ദരി വനറാണി അനുകരിച്ചു സുന്ദരി വനറാണി അനുകരിച്ചു സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു ചെന്തളിർ മെയ്യിൽ താരനഖമമർന്നു രാജീവനയനന്റെ രതിവീണയാകുവാൻ രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു കാളിന്ദി പൂനിലാവിൽ മയക്കമായി കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു സ്വർണ്ണ പീതാംബരമുലഞ്ഞു വീണു