HomeKakkakkuyilPonnumani Kannanunni FMalayalam LyricsPonnumani Kannanunni F Lyrics2001Movie / AlbumKakkakkuyilSinger(s)Sujatha, Kalyani MenonMusic DirectorDeepan ChatterjiLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് ആരിരാരോ മൂളി പാടി ഉറക്കാം ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പീലി വേണം തൊടാന്‍ ഗോപി വേണം നിറനിലാവുപോൽ കോടി വേണം പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ കളിയാടാന്‍ മടിനിറയെ മഞ്ചാടിയും ഓടിവായോ കണ്ണാ ഒരുങ്ങിവായോ പൊന്നുടല് കണികാണാനടുത്ത് വായോ പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പാട്ട് മൂളാന്‍ മുളം തണ്ട് വേണം മെല്ലെ മേയ്ക്കുവാന് പയ്യുകള് വേണം നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി അമ്പാടിക്കുയിലിന്റെ ശ്രീരാഗവും ഓടിവായോ കണ്ണാ ഒരുങ്ങിവായോ ആകാശക്കുട ചൂടാന്‍ അടുത്തുവായോ പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് ആരിരാരോ മൂളി പാടി ഉറക്കാം ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ അമ്മയ്ക്കോരോമന ഉമ്മ തായോ പീലിത്തിരുമുടി മാടിത്തരാമമ്മ ഓമൽത്തിരുമെയ്യിൽ ആടിവായോമലയാളം വരികൾ:പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് ആരിരാരോ മൂളി പാടി ഉറക്കാം ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പീലി വേണം തൊടാന്‍ ഗോപി വേണം നിറനിലാവുപോൽ കോടി വേണം പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ കളിയാടാന്‍ മടിനിറയെ മഞ്ചാടിയും ഓടിവായോ കണ്ണാ ഒരുങ്ങിവായോ പൊന്നുടല് കണികാണാനടുത്ത് വായോ പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പാട്ട് മൂളാന്‍ മുളം തണ്ട് വേണം മെല്ലെ മേയ്ക്കുവാന് പയ്യുകള് വേണം നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി അമ്പാടിക്കുയിലിന്റെ ശ്രീരാഗവും ഓടിവായോ കണ്ണാ ഒരുങ്ങിവായോ ആകാശക്കുട ചൂടാന്‍ അടുത്തുവായോ പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് ആരിരാരോ മൂളി പാടി ഉറക്കാം ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ അമ്മയ്ക്കോരോമന ഉമ്മ തായോ പീലിത്തിരുമുടി മാടിത്തരാമമ്മ ഓമൽത്തിരുമെയ്യിൽ ആടിവായോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KakkakkuyilView Movie Album →2001Ponnumani Kannanunni MKakkakkuyil • Mg SreekumarKakkakkuyilMg SreekumarRead Lyrics →2001
പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് ആരിരാരോ മൂളി പാടി ഉറക്കാം ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പീലി വേണം തൊടാന്‍ ഗോപി വേണം നിറനിലാവുപോൽ കോടി വേണം പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ കളിയാടാന്‍ മടിനിറയെ മഞ്ചാടിയും ഓടിവായോ കണ്ണാ ഒരുങ്ങിവായോ പൊന്നുടല് കണികാണാനടുത്ത് വായോ പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പാട്ട് മൂളാന്‍ മുളം തണ്ട് വേണം മെല്ലെ മേയ്ക്കുവാന് പയ്യുകള് വേണം നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി അമ്പാടിക്കുയിലിന്റെ ശ്രീരാഗവും ഓടിവായോ കണ്ണാ ഒരുങ്ങിവായോ ആകാശക്കുട ചൂടാന്‍ അടുത്തുവായോ പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാര്‍വർണ്ണനായ് കൂടെപ്പോര് ആരിരാരോ മൂളി പാടി ഉറക്കാം ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ അമ്മയ്ക്കോരോമന ഉമ്മ തായോ പീലിത്തിരുമുടി മാടിത്തരാമമ്മ ഓമൽത്തിരുമെയ്യിൽ ആടിവായോ