HomeSandramPonnithaloramMalayalam LyricsPonnithaloram Lyrics1990Movie / AlbumSandramSinger(s)G VenugopalMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ അകലെ മണ്ണിൽ മംഗള താള തരംഗം തളിരാർന്ന വികാരവസന്തം മൃദുമോഹന രാഗപരാഗം അരികെ വിരിയും പൂവിൽ.... ഉം...ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം താഴെ ഓളചെപ്പു കിലുക്കി അണഞ്ഞു കൈവഴിയും കണിമലയാറും തിര കോതിയൊതുക്കിയ കാട്ടിൽ വിടരും തളിരിൻ മെയ്യിൽ ഉം... ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളംമലയാളം വരികൾ:പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ അകലെ മണ്ണിൽ മംഗള താള തരംഗം തളിരാർന്ന വികാരവസന്തം മൃദുമോഹന രാഗപരാഗം അരികെ വിരിയും പൂവിൽ.... ഉം...ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം താഴെ ഓളചെപ്പു കിലുക്കി അണഞ്ഞു കൈവഴിയും കണിമലയാറും തിര കോതിയൊതുക്കിയ കാട്ടിൽ വിടരും തളിരിൻ മെയ്യിൽ ഉം... ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SandramView Movie Album →1990കണ്ടല്ലോ പൊന് കുരിശുള്ളൊരുSandram • InnocentSandramInnocentRead Lyrics →1990
പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ വിൺമേഘ വിപഞ്ചിക പാടീ ദേവാമൃത ഗീതം സുരലതികകൾ ആർദ്രമാം മേഘങ്ങളിൽ ചാഞ്ചാടാവേ അകലെ മണ്ണിൽ മംഗള താള തരംഗം തളിരാർന്ന വികാരവസന്തം മൃദുമോഹന രാഗപരാഗം അരികെ വിരിയും പൂവിൽ.... ഉം...ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം ഇളമാനുകൾ ഓടിയിണങ്ങി കാണാമലമേട്ടിൽ തരുനിരകളിൽ ആകവേ കാളകൂജനം സ്നേഹാരവം താഴെ ഓളചെപ്പു കിലുക്കി അണഞ്ഞു കൈവഴിയും കണിമലയാറും തിര കോതിയൊതുക്കിയ കാട്ടിൽ വിടരും തളിരിൻ മെയ്യിൽ ഉം... ഉം പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം മഞ്ഞലകൾതൻ നീരാളം തോരയിടും തെളിവെയിലിൽ അകമലയോരം മദമേറും നിഴലാനയിറങ്ങി പൊന്നിതളോരം പവിഴമായ് ഹിമകണം മധുവനമാകെ തരളമാം പരിമളം