HomePonnarayan Malayalam Movieകളമുരളി പാടും കടൽMalayalam Lyricsകളമുരളി പാടും കടൽ Lyrics2014Movie / AlbumPonnarayan Malayalam MovieSinger(s)Kj YesudasMusic DirectorJames ParekkaattilLyricistJibin EdavanakkaadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ..ഓഹോ തിര പാടും താളമല്ലേതാളത്തിൽ ആടുന്ന പൊൻകടൽ നീപൊൻകടൽ നീകളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ തുറയിലെന്റെ തോണി കണ്ടാൽ തുമ്പപ്പൂം ചിരിയുമായ്ചിന്നി ചിതറുന്ന പൂങ്കടലേമിന്നി മറയുന്ന തേൻ കടലേഓഹോ ഓ ഓഹോ ഓഹോ ഓഹോ നീ തരുമൊരു മുത്തുകൊണ്ട് മൂവന്തി നേരത്ത് അരയന്റെ കുടിലിലെന്നും പൊന്നോണംനീ തരുമൊരു മുത്തുകൊണ്ടു് മൂവന്തി നേരത്ത് അരയന്റെ കുടിലിലെന്നും പൊന്നോണം കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ നേരമിത് പോകാറായ് സൂര്യനത് താഴാറായ് വേഗം പോണം ഈ പൊന്നരയന്‍ മീനും വേണം ഈ കുഞ്ഞരയന് ഓഹോ ഓ ഓഹോ ഓഹോ ഓഹോ കളിവഞ്ചിയല്ലിത് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേകളിവഞ്ചിയല്ലിത് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേ കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ തിര പാടും താളമല്ലേതാളത്തിൽ ആടുന്ന പൊൻകടൽ നീപൊൻകടൽ നീഓഹോ ..ഓഹോമലയാളം വരികൾ:കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ..ഓഹോ തിര പാടും താളമല്ലേതാളത്തിൽ ആടുന്ന പൊൻകടൽ നീപൊൻകടൽ നീകളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ തുറയിലെന്റെ തോണി കണ്ടാൽ തുമ്പപ്പൂം ചിരിയുമായ്ചിന്നി ചിതറുന്ന പൂങ്കടലേമിന്നി മറയുന്ന തേൻ കടലേഓഹോ ഓ ഓഹോ ഓഹോ ഓഹോ നീ തരുമൊരു മുത്തുകൊണ്ട് മൂവന്തി നേരത്ത് അരയന്റെ കുടിലിലെന്നും പൊന്നോണംനീ തരുമൊരു മുത്തുകൊണ്ടു് മൂവന്തി നേരത്ത് അരയന്റെ കുടിലിലെന്നും പൊന്നോണം കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ നേരമിത് പോകാറായ് സൂര്യനത് താഴാറായ് വേഗം പോണം ഈ പൊന്നരയന്‍ മീനും വേണം ഈ കുഞ്ഞരയന് ഓഹോ ഓ ഓഹോ ഓഹോ ഓഹോ കളിവഞ്ചിയല്ലിത് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേകളിവഞ്ചിയല്ലിത് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേ കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ തിര പാടും താളമല്ലേതാളത്തിൽ ആടുന്ന പൊൻകടൽ നീപൊൻകടൽ നീഓഹോ ..ഓഹോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ponnarayan Malayalam MovieView Movie Album →2014മുന്നാഴി മുത്തുമായ് തീരങ്ങൾPonnarayan Malayalam Movie • Vijay YesudasPonnarayan Malayalam MovieVijay YesudasRead Lyrics →2014
കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ..ഓഹോ തിര പാടും താളമല്ലേതാളത്തിൽ ആടുന്ന പൊൻകടൽ നീപൊൻകടൽ നീകളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ തുറയിലെന്റെ തോണി കണ്ടാൽ തുമ്പപ്പൂം ചിരിയുമായ്ചിന്നി ചിതറുന്ന പൂങ്കടലേമിന്നി മറയുന്ന തേൻ കടലേഓഹോ ഓ ഓഹോ ഓഹോ ഓഹോ നീ തരുമൊരു മുത്തുകൊണ്ട് മൂവന്തി നേരത്ത് അരയന്റെ കുടിലിലെന്നും പൊന്നോണംനീ തരുമൊരു മുത്തുകൊണ്ടു് മൂവന്തി നേരത്ത് അരയന്റെ കുടിലിലെന്നും പൊന്നോണം കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ നേരമിത് പോകാറായ് സൂര്യനത് താഴാറായ് വേഗം പോണം ഈ പൊന്നരയന്‍ മീനും വേണം ഈ കുഞ്ഞരയന് ഓഹോ ഓ ഓഹോ ഓഹോ ഓഹോ കളിവഞ്ചിയല്ലിത് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേകളിവഞ്ചിയല്ലിത് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേ കളമുരളി പാടും കടൽ.. ഓഹോ കളിയാക്കി ചിരിക്കും കടൽ...ഓഹോ തിര പാടും താളമല്ലേതാളത്തിൽ ആടുന്ന പൊൻകടൽ നീപൊൻകടൽ നീഓഹോ ..ഓഹോ