മനസ്സിലൊരനുരാഗ ദീപം കൊളുത്തിആ..ആ,...മനസ്സിലൊരനുരാഗ ദീപം കൊളുത്തിമായാമയൂരമായ് അവൾ മറഞ്ഞുരജനികൾ തോറുമെൻ ആത്മഗാനത്തിൻരജത കവാടം ഞാൻ തുറന്നു വെച്ചു(പൊൻ മുകിലിൻ...)
സുരഭിലമാമൊരു സ്വപ്നം പോലെ സ സ സ നി നി ധ പഗരി ഗമപ മാപ ഗരിസസരിഗ പമപ ഗമപ സനിസഗരിനിപഗരി നി നിപഗരിസസ സ സനിസ രി രി സനിസസുരഭിലമാമൊരു സ്വപ്നം പോലെഎൻ മോഹം നിത്യവും കാത്തിരുന്നുഹൃദയനഭസ്സിലെ ശശിലേഖയായിപ്രിയസഖി വീണ്ടും ഒരുങ്ങി വന്നു(പൊൻ മുകിലിൻ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.