HomeAgni KshethramPonkamalangalumMalayalam LyricsPonkamalangalum Lyrics1980Movie / AlbumAgni KshethramSinger(s)S JanakiMusic DirectorK J JoyLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊൻകമലങ്ങളും പൂന്തേനല്ലിയും പൊയ്കക്കുളിരും എന്തിനാണ് (2) ചിറകില്ലാത്തൊരു ചിത്രഹംസത്തിന് മാനസ്സസരസ്സുമിന്നെന്തിനാണ് (2) സ്വ൪ഗ്ഗമന്ദാര പൂ ചൂടിയാലും സ്വ൪ണ്ണം കൊണ്ടു പൊതിഞ്ഞാലും (2) അംഗക്കിളിയുടെ ഹതസൌഭാഗ്യയുടെ ആത്മദുഃഖംമറയുകില്ലാ (2) (പൊൻകമലങ്ങളും.. ) സ്വ൪ണ്ണസിംഹാസനം ഒരുക്കിയാലും സോമരസക്കുമ്പിൾ നീട്ടിയാലും (2) മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും മോചനം ലഭിക്കുകില്ലാ മോചനം ലഭിക്കുകില്ലാ (പൊൻകമലങ്ങളും.. )മലയാളം വരികൾ:പൊൻകമലങ്ങളും പൂന്തേനല്ലിയും പൊയ്കക്കുളിരും എന്തിനാണ് (2) ചിറകില്ലാത്തൊരു ചിത്രഹംസത്തിന് മാനസ്സസരസ്സുമിന്നെന്തിനാണ് (2) സ്വ൪ഗ്ഗമന്ദാര പൂ ചൂടിയാലും സ്വ൪ണ്ണം കൊണ്ടു പൊതിഞ്ഞാലും (2) അംഗക്കിളിയുടെ ഹതസൌഭാഗ്യയുടെ ആത്മദുഃഖംമറയുകില്ലാ (2) (പൊൻകമലങ്ങളും.. ) സ്വ൪ണ്ണസിംഹാസനം ഒരുക്കിയാലും സോമരസക്കുമ്പിൾ നീട്ടിയാലും (2) മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും മോചനം ലഭിക്കുകില്ലാ മോചനം ലഭിക്കുകില്ലാ (പൊൻകമലങ്ങളും.. )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Agni KshethramView Movie Album →1980തുമ്പപ്പൂത്താലങ്ങളില് തൂമലര് പുഞ്ചിരിAgni Kshethram • Kj Yesudas,P SusheelaAgni KshethramKj Yesudas,P SusheelaRead Lyrics →1980
പൊൻകമലങ്ങളും പൂന്തേനല്ലിയും പൊയ്കക്കുളിരും എന്തിനാണ് (2) ചിറകില്ലാത്തൊരു ചിത്രഹംസത്തിന് മാനസ്സസരസ്സുമിന്നെന്തിനാണ് (2) സ്വ൪ഗ്ഗമന്ദാര പൂ ചൂടിയാലും സ്വ൪ണ്ണം കൊണ്ടു പൊതിഞ്ഞാലും (2) അംഗക്കിളിയുടെ ഹതസൌഭാഗ്യയുടെ ആത്മദുഃഖംമറയുകില്ലാ (2) (പൊൻകമലങ്ങളും.. ) സ്വ൪ണ്ണസിംഹാസനം ഒരുക്കിയാലും സോമരസക്കുമ്പിൾ നീട്ടിയാലും (2) മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും മോചനം ലഭിക്കുകില്ലാ മോചനം ലഭിക്കുകില്ലാ (പൊൻകമലങ്ങളും.. )