HomeArante Mulla KochumullaPon ThaamarakalMalayalam LyricsPon Thaamarakal LyricsMovie / AlbumArante Mulla KochumullaSinger(s)Kj Yesudas, S JanakiMusic DirectorAlleppey RanganathLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊൻതാമരകൾ നിൻ കണ്ണിണകൾകന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾസഖീ നീ വസന്തം അതിൽ ഞാൻ സുഗന്ധംതുടിക്കും ഹൃദന്തം തുളുമ്പും മരന്ദം (പൊൻ താമരകൾ..) തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവീമണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവീ (2)ഓ..മനസ്സിന്റെ ഉള്ളിൽ മധുമാസപുഷ്പങ്ങൾപുലർകാല സ്വപ്നങ്ങൾ ജലരേഖകൾ ഓ...(പൊൻ താമരകൾ..) ഞാനലിയും കണ്ണിണയിൽ മധുവിധു യാമിനികൾവിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ (2)ഓ..നിനക്കെന്റെയുള്ളിൽ അഭിഷേകപുഷ്പങ്ങൾഅലങ്കാരദീപങ്ങൾ നിറമാലകൾ (പൊൻ താമരകൾ..)മലയാളം വരികൾ:പൊൻതാമരകൾ നിൻ കണ്ണിണകൾകന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾസഖീ നീ വസന്തം അതിൽ ഞാൻ സുഗന്ധംതുടിക്കും ഹൃദന്തം തുളുമ്പും മരന്ദം (പൊൻ താമരകൾ..) തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവീമണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവീ (2)ഓ..മനസ്സിന്റെ ഉള്ളിൽ മധുമാസപുഷ്പങ്ങൾപുലർകാല സ്വപ്നങ്ങൾ ജലരേഖകൾ ഓ...(പൊൻ താമരകൾ..) ഞാനലിയും കണ്ണിണയിൽ മധുവിധു യാമിനികൾവിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ (2)ഓ..നിനക്കെന്റെയുള്ളിൽ അഭിഷേകപുഷ്പങ്ങൾഅലങ്കാരദീപങ്ങൾ നിറമാലകൾ (പൊൻ താമരകൾ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arante Mulla KochumullaView Movie Album →SongKattil Kodum KattilArante Mulla Kochumulla • Kj YesudasArante Mulla KochumullaKj YesudasRead Lyrics →Malayalam
പൊൻതാമരകൾ നിൻ കണ്ണിണകൾകന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾസഖീ നീ വസന്തം അതിൽ ഞാൻ സുഗന്ധംതുടിക്കും ഹൃദന്തം തുളുമ്പും മരന്ദം (പൊൻ താമരകൾ..) തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവീമണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവീ (2)ഓ..മനസ്സിന്റെ ഉള്ളിൽ മധുമാസപുഷ്പങ്ങൾപുലർകാല സ്വപ്നങ്ങൾ ജലരേഖകൾ ഓ...(പൊൻ താമരകൾ..) ഞാനലിയും കണ്ണിണയിൽ മധുവിധു യാമിനികൾവിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ (2)ഓ..നിനക്കെന്റെയുള്ളിൽ അഭിഷേകപുഷ്പങ്ങൾഅലങ്കാരദീപങ്ങൾ നിറമാലകൾ (പൊൻ താമരകൾ..)