HomeSimhasanamPoliyo PoliMalayalam LyricsPoliyo Poli LyricsMovie / AlbumSimhasanamSinger(s)P Jayachandran, Lr EeswariMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊലിയോ പൊലി പൊലിയോ പൊലി പൊല നടേൽ ഭഗവതീ പുട്ടല് നെറയണേ ഭദ്രകാളീ തൊട്ടില് പാടണേ ഭദ്രകാളീ പൊലിയോ പൊലി പൊലിയോ പൊലി ഭദ്രകാളീ രുദ്രകാളീ മഹാകാളീ മന്ത്രകാളീ മായാവിനി ചണ്ഡിക്ക് താലപ്പൊലി കൈ നിറയേ കരൾ നിറയേ താലപ്പൊലി പൊലയന്റെ ദേവതക്ക് പൊൻ കുരുതി കൺ കണ്ട ഭഗവതിക്കു പൊൻ കുരുതി (പൊലിയോ..) ആ..ആ..ആ.. അമ്പലപ്പുഴ ബങ്കളാവിനു കതകിതെത്രയെടീ തമ്പുരാന്റെ കതകിൽ മുട്ടി കണക്കു ചോദീരെടീ കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ തങ്കമ്മേ....തങ്കമ്മേ...തങ്കമ്മേ ചെമ്പകശ്ശേരി കൊട്ടാരത്തിലെ മങ്കമ്മേ...മങ്കമ്മേ...മങ്കമ്മേ.. (അമ്പല..) പൊലിയോ പൊലി പൊലിയോ പൊലി പൊല നടേൽ ഭഗവതീ പുട്ടല് നെറയണേ ഭദ്രകാളീ തൊട്ടില് പാടണേ ഭദ്രകാളീ (പൊലിയോ...)മലയാളം വരികൾ:പൊലിയോ പൊലി പൊലിയോ പൊലി പൊല നടേൽ ഭഗവതീ പുട്ടല് നെറയണേ ഭദ്രകാളീ തൊട്ടില് പാടണേ ഭദ്രകാളീ പൊലിയോ പൊലി പൊലിയോ പൊലി ഭദ്രകാളീ രുദ്രകാളീ മഹാകാളീ മന്ത്രകാളീ മായാവിനി ചണ്ഡിക്ക് താലപ്പൊലി കൈ നിറയേ കരൾ നിറയേ താലപ്പൊലി പൊലയന്റെ ദേവതക്ക് പൊൻ കുരുതി കൺ കണ്ട ഭഗവതിക്കു പൊൻ കുരുതി (പൊലിയോ..) ആ..ആ..ആ.. അമ്പലപ്പുഴ ബങ്കളാവിനു കതകിതെത്രയെടീ തമ്പുരാന്റെ കതകിൽ മുട്ടി കണക്കു ചോദീരെടീ കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ തങ്കമ്മേ....തങ്കമ്മേ...തങ്കമ്മേ ചെമ്പകശ്ശേരി കൊട്ടാരത്തിലെ മങ്കമ്മേ...മങ്കമ്മേ...മങ്കമ്മേ.. (അമ്പല..) പൊലിയോ പൊലി പൊലിയോ പൊലി പൊല നടേൽ ഭഗവതീ പുട്ടല് നെറയണേ ഭദ്രകാളീ തൊട്ടില് പാടണേ ഭദ്രകാളീ (പൊലിയോ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SimhasanamView Movie Album →2012Omayo OmayoSimhasanamSimhasanamRead Lyrics →2012
പൊലിയോ പൊലി പൊലിയോ പൊലി പൊല നടേൽ ഭഗവതീ പുട്ടല് നെറയണേ ഭദ്രകാളീ തൊട്ടില് പാടണേ ഭദ്രകാളീ പൊലിയോ പൊലി പൊലിയോ പൊലി ഭദ്രകാളീ രുദ്രകാളീ മഹാകാളീ മന്ത്രകാളീ മായാവിനി ചണ്ഡിക്ക് താലപ്പൊലി കൈ നിറയേ കരൾ നിറയേ താലപ്പൊലി പൊലയന്റെ ദേവതക്ക് പൊൻ കുരുതി കൺ കണ്ട ഭഗവതിക്കു പൊൻ കുരുതി (പൊലിയോ..) ആ..ആ..ആ.. അമ്പലപ്പുഴ ബങ്കളാവിനു കതകിതെത്രയെടീ തമ്പുരാന്റെ കതകിൽ മുട്ടി കണക്കു ചോദീരെടീ കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ തങ്കമ്മേ....തങ്കമ്മേ...തങ്കമ്മേ ചെമ്പകശ്ശേരി കൊട്ടാരത്തിലെ മങ്കമ്മേ...മങ്കമ്മേ...മങ്കമ്മേ.. (അമ്പല..) പൊലിയോ പൊലി പൊലിയോ പൊലി പൊല നടേൽ ഭഗവതീ പുട്ടല് നെറയണേ ഭദ്രകാളീ തൊട്ടില് പാടണേ ഭദ്രകാളീ (പൊലിയോ...)