HomePolice Ariyaruthuആരോടും മിണ്ടാത്ത ഭാവംMalayalam Lyricsആരോടും മിണ്ടാത്ത ഭാവം Lyrics1973Movie / AlbumPolice AriyaruthuSinger(s)S JanakiMusic DirectorV DakshinamoorthyLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൗനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത് കാലും മുഖവും കഴുകിവരും കാര്‍മുകിലേ പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന് പണ്ടേ പതിവാണേ പരവേശം (ആരോടും..) ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്‍ നിന്നു കാണാനഴകുള്ള കലമാന്‍ കുട്ടിയെ കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും കുളക്കോഴിപോലെ കുണുങ്ങിക്കൊണ്ടോട്ടം കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൗനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവംമലയാളം വരികൾ:ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൗനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത് കാലും മുഖവും കഴുകിവരും കാര്‍മുകിലേ പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന് പണ്ടേ പതിവാണേ പരവേശം (ആരോടും..) ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്‍ നിന്നു കാണാനഴകുള്ള കലമാന്‍ കുട്ടിയെ കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും കുളക്കോഴിപോലെ കുണുങ്ങിക്കൊണ്ടോട്ടം കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൗനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Police AriyaruthuView Movie Album →1973കാരിരുമ്പാണി പഴുതുള്ളPolice Ariyaruthu • S JanakiPolice AriyaruthuS JanakiRead Lyrics →1973
ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൗനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത് കാലും മുഖവും കഴുകിവരും കാര്‍മുകിലേ പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന് പണ്ടേ പതിവാണേ പരവേശം (ആരോടും..) ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്‍ നിന്നു കാണാനഴകുള്ള കലമാന്‍ കുട്ടിയെ കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും കുളക്കോഴിപോലെ കുണുങ്ങിക്കൊണ്ടോട്ടം കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൗനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം