നാടു കണ്ടു കൊണ്ട് എൻ പെങ്ങളിരിക്കുന്നല്ലോവരുമല്ലോ ഈ വണ്ടിയിൽ ഇവൾക്കു മാരൻ നാളെതുറിച്ചു നോക്കി കടിച്ചു തിന്നാൻ പെണ്ണെത്തുന്നു കാളേആലോലം താലോലം താളമോടേവേഗത്തിൽ ദൂരത്തിൽ പോകട്ടെ ചരക്കു വണ്ടീ(പോ പോ കാളമോനേ...)
നാണമേറ്റിട്ടാകെ എൻ പെങ്ങളു ചുവക്കുന്നല്ലോഇനിയുണ്ട് ഈ വണ്ടിയിൽ ഇവളുടെ കല്യാണംപനിച്ചു തുള്ളി അടിച്ചു വീഴ്ത്താൻ പെണ്ണെത്തുന്നു കാളേആ നാടും ഈ നാടും കടന്നു പിന്നെഓ..നേരത്തെ കാലത്തെ ചേരട്ടെ ചരക്കു വണ്ടി (പോ പോ കാളമോനേ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.