HomeKrishnagudiyil Oru PranayakalathuPinneyum PinneyumMalayalam LyricsPinneyum Pinneyum Lyrics5/8Movie / AlbumKrishnagudiyil Oru PranayakalathuSinger(s)K. J. YesudasMusic DirectorVidya SagarLyricistGireesh PuthencheryAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും) പുലര് നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം (മിഴികളില്‍) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും) തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന് നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം (അണിനിലാ) ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം (പിന്നെയും)Pinneyum pinneyum aaro kinavinte Padi kadannethunna padha niswanam Pinneyum pinneyum aaro nilavathu pon venu oothunnu mridhu mandhranam (Pinneyum Pinneyum) Pular nila chillayil kuliridum manhinte poovithal thullikal peythathavam Alayumee thennalen karalile thanthriyil alasamayi kai viral cherthathavam Mizhikalil kurukunna pranyamam pravinte chirakukal melle pidanhathavam (Mizhikalil) Thane thurakkunna jalaka chillil nin theli nizhal chithram thelinhathavam Pinneyum pinneyum aaro aaro aaro Tharalamam sandhyakal narumalar thinkalin nerukayil chandanam thottathaavaam Kuyilukal paadunna thodiyile thumbikal kusrithiyal mooli parannathavam Aninila thiriyitta mani vilakkay manam azhakode minni thudichathavaam (2) Aarum kothikkunnoral vannu cherumennaaro swakaryam paranjathavam (Pinneyum Pinneyum)മലയാളം വരികൾ:പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും) പുലര് നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം (മിഴികളില്‍) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും) തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന് നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം (അണിനിലാ) ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം (പിന്നെയും)Manglish Lyrics:Pinneyum pinneyum aaro kinavinte Padi kadannethunna padha niswanam Pinneyum pinneyum aaro nilavathu pon venu oothunnu mridhu mandhranam (Pinneyum Pinneyum) Pular nila chillayil kuliridum manhinte poovithal thullikal peythathavam Alayumee thennalen karalile thanthriyil alasamayi kai viral cherthathavam Mizhikalil kurukunna pranyamam pravinte chirakukal melle pidanhathavam (Mizhikalil) Thane thurakkunna jalaka chillil nin theli nizhal chithram thelinhathavam Pinneyum pinneyum aaro aaro aaro Tharalamam sandhyakal narumalar thinkalin nerukayil chandanam thottathaavaam Kuyilukal paadunna thodiyile thumbikal kusrithiyal mooli parannathavam Aninila thiriyitta mani vilakkay manam azhakode minni thudichathavaam (2) Aarum kothikkunnoral vannu cherumennaaro swakaryam paranjathavam (Pinneyum Pinneyum)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Krishnagudiyil Oru PranayakalathuView Movie Album →1997സുവ്വിKrishnagudiyil Oru Pranayakalathu • Sahithi,ChorusKrishnagudiyil Oru PranayakalathuSahithi,ChorusRead Lyrics →1997
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും) പുലര് നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള് മെല്ലെ പിടഞ്ഞതാവാം (മിഴികളില്‍) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും) തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന് നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം (അണിനിലാ) ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം (പിന്നെയും)
Pinneyum pinneyum aaro kinavinte Padi kadannethunna padha niswanam Pinneyum pinneyum aaro nilavathu pon venu oothunnu mridhu mandhranam (Pinneyum Pinneyum) Pular nila chillayil kuliridum manhinte poovithal thullikal peythathavam Alayumee thennalen karalile thanthriyil alasamayi kai viral cherthathavam Mizhikalil kurukunna pranyamam pravinte chirakukal melle pidanhathavam (Mizhikalil) Thane thurakkunna jalaka chillil nin theli nizhal chithram thelinhathavam Pinneyum pinneyum aaro aaro aaro Tharalamam sandhyakal narumalar thinkalin nerukayil chandanam thottathaavaam Kuyilukal paadunna thodiyile thumbikal kusrithiyal mooli parannathavam Aninila thiriyitta mani vilakkay manam azhakode minni thudichathavaam (2) Aarum kothikkunnoral vannu cherumennaaro swakaryam paranjathavam (Pinneyum Pinneyum)