HomePicnic Malayalam Movieതേൻപൂവേ നീയൊരല്പംMalayalam Lyricsതേൻപൂവേ നീയൊരല്പം Lyrics1975Movie / AlbumPicnic Malayalam MovieSinger(s)P Jayachandran, P MadhuriMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ പൊൻപരാഗം താ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ നീ കുടിക്കും തേനിനു പകരം ഗാനമാല താ ഒരു ഗാനമാല താ ഏതു നിലാവിൽ ഏതു കിനാവിൽ മോഹമുണർന്നെൻ ജീവനുലഞ്ഞു ഈ വൈശാഖം തന്ന നിലാവിൽ പൂമഴ പെയ്തെൻ പ്രാണനുലഞ്ഞു താളത്തിൽ കാറ്റോടും നേരം തലചായ്ക്കും കുടമുല്ലത്തൈ കല്പനയിങ്കൽ നീ കാറ്റായ് ഞാൻ പാവം മുല്ലത്തൈയായി എന്നുടെ മോഹം നിന്നിലലിഞ്ഞു നിന്നുടെ മോഹം എന്നിലലിഞ്ഞു കാടിതിൽ സ്വർഗ്ഗം നീയുണ്ടെങ്കിൽ സ്വർഗ്ഗവും നരകം നീയില്ലെങ്കിൽ പറയാനൊരു കഥ കരളിൽ പൈങ്കിളി പോലെ പിടയ്ക്കുന്നു മധുരം പാടും കിളിയാകൂ നീ എൻ പൊൻകൂട്ടിലെ കിളിയാകൂ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ പൊൻപരാഗം താ തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ നീ കുടിക്കും തേനിനു പകരം ഗാനമാല താ ഒരു ഗാനമാല താ ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈമലയാളം വരികൾ:ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ പൊൻപരാഗം താ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ നീ കുടിക്കും തേനിനു പകരം ഗാനമാല താ ഒരു ഗാനമാല താ ഏതു നിലാവിൽ ഏതു കിനാവിൽ മോഹമുണർന്നെൻ ജീവനുലഞ്ഞു ഈ വൈശാഖം തന്ന നിലാവിൽ പൂമഴ പെയ്തെൻ പ്രാണനുലഞ്ഞു താളത്തിൽ കാറ്റോടും നേരം തലചായ്ക്കും കുടമുല്ലത്തൈ കല്പനയിങ്കൽ നീ കാറ്റായ് ഞാൻ പാവം മുല്ലത്തൈയായി എന്നുടെ മോഹം നിന്നിലലിഞ്ഞു നിന്നുടെ മോഹം എന്നിലലിഞ്ഞു കാടിതിൽ സ്വർഗ്ഗം നീയുണ്ടെങ്കിൽ സ്വർഗ്ഗവും നരകം നീയില്ലെങ്കിൽ പറയാനൊരു കഥ കരളിൽ പൈങ്കിളി പോലെ പിടയ്ക്കുന്നു മധുരം പാടും കിളിയാകൂ നീ എൻ പൊൻകൂട്ടിലെ കിളിയാകൂ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ പൊൻപരാഗം താ തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ നീ കുടിക്കും തേനിനു പകരം ഗാനമാല താ ഒരു ഗാനമാല താ ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Picnic Malayalam MovieView Movie Album →SongKudukudu Paadi VarumPicnic Malayalam Movie • P Jayachandran,P MadhuriPicnic Malayalam MovieP Jayachandran,P MadhuriRead Lyrics →Malayalam
ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ പൊൻപരാഗം താ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ നീ കുടിക്കും തേനിനു പകരം ഗാനമാല താ ഒരു ഗാനമാല താ ഏതു നിലാവിൽ ഏതു കിനാവിൽ മോഹമുണർന്നെൻ ജീവനുലഞ്ഞു ഈ വൈശാഖം തന്ന നിലാവിൽ പൂമഴ പെയ്തെൻ പ്രാണനുലഞ്ഞു താളത്തിൽ കാറ്റോടും നേരം തലചായ്ക്കും കുടമുല്ലത്തൈ കല്പനയിങ്കൽ നീ കാറ്റായ് ഞാൻ പാവം മുല്ലത്തൈയായി എന്നുടെ മോഹം നിന്നിലലിഞ്ഞു നിന്നുടെ മോഹം എന്നിലലിഞ്ഞു കാടിതിൽ സ്വർഗ്ഗം നീയുണ്ടെങ്കിൽ സ്വർഗ്ഗവും നരകം നീയില്ലെങ്കിൽ പറയാനൊരു കഥ കരളിൽ പൈങ്കിളി പോലെ പിടയ്ക്കുന്നു മധുരം പാടും കിളിയാകൂ നീ എൻ പൊൻകൂട്ടിലെ കിളിയാകൂ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ പൊൻപരാഗം താ തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ നീ കുടിക്കും തേനിനു പകരം ഗാനമാല താ ഒരു ഗാനമാല താ ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ് തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ