HomePicket Malayalam Movieമാരിമഴമാഞ്ഞുപോയീMalayalam Lyricsമാരിമഴമാഞ്ഞുപോയീ Lyrics2015Movie / AlbumPicket Malayalam MovieSinger(s)Vijay YesudasMusic DirectorRatheesh Vegha Music Director Music ProgrammerLyricistMurukan KattakadaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. ഒരു പുഴയും മറുപുഴയും ചേരുമ്പോള്ഒരു നദിയായ് കരകവിയാതൊഴുകുന്നു..ഓരോ.. ഹൃദയങ്ങള്‍ തോറുംതോരാ..മഴയായ് സ്നേഹം..പിന്നേയും പെയ്യുന്നോ വെറുതേ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. ഈറന്‍ മാറില്‍ നോവും കൊണ്ടേ..ദൂരെ മായുന്നു സായന്തനം.. ഏതോ കൊമ്പില്‍.. ചേക്കേറാനായ്താനേ.. പാറുന്നു രാപ്പൈങ്കിളിചിരിമായും ചുണ്ടില്‍ മൗനം തൊടുംഇണ പോയൊരോര്മ്മകളില്... താനേ.. താനേ.. പാറുന്നുവോ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. മുല്ലപ്പൂവിന് കണ്ണില്ക്കണ്ണില്കൊഴിയുമ്പോഴും ചിരി മായില്ല...പിരിയുമ്പോഴും പ്രിയബന്ധങ്ങള് പനിനീര് മുല്ലേ.. നിന്നെപ്പോലെകൊഴിയാനാണെങ്കില് മോഹങ്ങളേവിടരാതിരുന്നീടുമോ...തോരാ നോവേ വാടീടുമോ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ..മലയാളം വരികൾ:മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. ഒരു പുഴയും മറുപുഴയും ചേരുമ്പോള്ഒരു നദിയായ് കരകവിയാതൊഴുകുന്നു..ഓരോ.. ഹൃദയങ്ങള്‍ തോറുംതോരാ..മഴയായ് സ്നേഹം..പിന്നേയും പെയ്യുന്നോ വെറുതേ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. ഈറന്‍ മാറില്‍ നോവും കൊണ്ടേ..ദൂരെ മായുന്നു സായന്തനം.. ഏതോ കൊമ്പില്‍.. ചേക്കേറാനായ്താനേ.. പാറുന്നു രാപ്പൈങ്കിളിചിരിമായും ചുണ്ടില്‍ മൗനം തൊടുംഇണ പോയൊരോര്മ്മകളില്... താനേ.. താനേ.. പാറുന്നുവോ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. മുല്ലപ്പൂവിന് കണ്ണില്ക്കണ്ണില്കൊഴിയുമ്പോഴും ചിരി മായില്ല...പിരിയുമ്പോഴും പ്രിയബന്ധങ്ങള് പനിനീര് മുല്ലേ.. നിന്നെപ്പോലെകൊഴിയാനാണെങ്കില് മോഹങ്ങളേവിടരാതിരുന്നീടുമോ...തോരാ നോവേ വാടീടുമോ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Picket Malayalam MovieView Movie Album →2015മഞ്ഞോര്‍മ്മകള്‍Picket Malayalam Movie • Hariharan SheshaadriPicket Malayalam MovieHariharan SheshaadriRead Lyrics →2015
മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. ഒരു പുഴയും മറുപുഴയും ചേരുമ്പോള്ഒരു നദിയായ് കരകവിയാതൊഴുകുന്നു..ഓരോ.. ഹൃദയങ്ങള്‍ തോറുംതോരാ..മഴയായ് സ്നേഹം..പിന്നേയും പെയ്യുന്നോ വെറുതേ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. ഈറന്‍ മാറില്‍ നോവും കൊണ്ടേ..ദൂരെ മായുന്നു സായന്തനം.. ഏതോ കൊമ്പില്‍.. ചേക്കേറാനായ്താനേ.. പാറുന്നു രാപ്പൈങ്കിളിചിരിമായും ചുണ്ടില്‍ മൗനം തൊടുംഇണ പോയൊരോര്മ്മകളില്... താനേ.. താനേ.. പാറുന്നുവോ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ.. മുല്ലപ്പൂവിന് കണ്ണില്ക്കണ്ണില്കൊഴിയുമ്പോഴും ചിരി മായില്ല...പിരിയുമ്പോഴും പ്രിയബന്ധങ്ങള് പനിനീര് മുല്ലേ.. നിന്നെപ്പോലെകൊഴിയാനാണെങ്കില് മോഹങ്ങളേവിടരാതിരുന്നീടുമോ...തോരാ നോവേ വാടീടുമോ മാരിമഴ മാഞ്ഞുപോയീ കാറ്റിലില വീണുപോയീ..