HomePhotographer Malayalam Movieഎന്തേ കണ്ണനു കറുപ്പു നിറംMalayalam Lyricsഎന്തേ കണ്ണനു കറുപ്പു നിറം LyricsMovie / AlbumPhotographer Malayalam MovieSinger(s)ManjariMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തേ കണ്ണനു കറുപ്പുനിറം എന്തേ... കണ്ണനിത്ര കറുപ്പുനിറം കാളിന്ദിയിൽ കുളിച്ചതിനാലോ... കാളിയനെ കൊന്നതിനാലോ... ശ്യാമരാധേ ചൊല്ലുനിൻ ചുടുചുംബനമേറ്റതിനാലോ... എന്തേ കണ്ണനു കറുപ്പുനിറം രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്. രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്. പതിനാറായിരം കാമുകിമാരുടെ പതിനാറായിരം കാമുകിമാരുടെ അനുരാഗ കുശുമ്പുകൊണ്ടെന്ന് അനുരാഗ കുശുമ്പുകൊണ്ടെന്ന്... (എന്തേ കണ്ണനിത്ര കറുപ്പുനിറം) ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ വാത്സല്യകരിപുരണ്ടെന്ന്. ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ വാത്സല്യകരിപുരണ്ടെന്ന്. എന്നാലുമെന്നാലുമെൻറെ നിറത്തിന് ആയിരമഴകുണ്ടെന്ന്... ആയിരമഴകുണ്ടെന്ന്... (എന്തേ കണ്ണനു കറുപ്പുനിറം)മലയാളം വരികൾ:എന്തേ കണ്ണനു കറുപ്പുനിറം എന്തേ... കണ്ണനിത്ര കറുപ്പുനിറം കാളിന്ദിയിൽ കുളിച്ചതിനാലോ... കാളിയനെ കൊന്നതിനാലോ... ശ്യാമരാധേ ചൊല്ലുനിൻ ചുടുചുംബനമേറ്റതിനാലോ... എന്തേ കണ്ണനു കറുപ്പുനിറം രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്. രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്. പതിനാറായിരം കാമുകിമാരുടെ പതിനാറായിരം കാമുകിമാരുടെ അനുരാഗ കുശുമ്പുകൊണ്ടെന്ന് അനുരാഗ കുശുമ്പുകൊണ്ടെന്ന്... (എന്തേ കണ്ണനിത്ര കറുപ്പുനിറം) ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ വാത്സല്യകരിപുരണ്ടെന്ന്. ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ വാത്സല്യകരിപുരണ്ടെന്ന്. എന്നാലുമെന്നാലുമെൻറെ നിറത്തിന് ആയിരമഴകുണ്ടെന്ന്... ആയിരമഴകുണ്ടെന്ന്... (എന്തേ കണ്ണനു കറുപ്പുനിറം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Photographer Malayalam MovieView Movie Album →2006എന്തേ കണ്ണന്(M)Photographer Malayalam Movie • Kj YesudasPhotographer Malayalam MovieKj YesudasRead Lyrics →2006
എന്തേ കണ്ണനു കറുപ്പുനിറം എന്തേ... കണ്ണനിത്ര കറുപ്പുനിറം കാളിന്ദിയിൽ കുളിച്ചതിനാലോ... കാളിയനെ കൊന്നതിനാലോ... ശ്യാമരാധേ ചൊല്ലുനിൻ ചുടുചുംബനമേറ്റതിനാലോ... എന്തേ കണ്ണനു കറുപ്പുനിറം രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്. രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്. പതിനാറായിരം കാമുകിമാരുടെ പതിനാറായിരം കാമുകിമാരുടെ അനുരാഗ കുശുമ്പുകൊണ്ടെന്ന് അനുരാഗ കുശുമ്പുകൊണ്ടെന്ന്... (എന്തേ കണ്ണനിത്ര കറുപ്പുനിറം) ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ വാത്സല്യകരിപുരണ്ടെന്ന്. ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ വാത്സല്യകരിപുരണ്ടെന്ന്. എന്നാലുമെന്നാലുമെൻറെ നിറത്തിന് ആയിരമഴകുണ്ടെന്ന്... ആയിരമഴകുണ്ടെന്ന്... (എന്തേ കണ്ണനു കറുപ്പുനിറം)