HomeMoonnamathoralPeyyukayaanu ThulaavarshamMalayalam LyricsPeyyukayaanu Thulaavarsham LyricsMovie / AlbumMoonnamathoralSinger(s)Jyotsna RadhakrishnanMusic DirectorOuseppachanLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപെയ്തൊഴിയും വരെ തൂവൽ ഉണക്കാൻ അമ്പലമേടയിൽ രാമറയിൽ കുഞ്ഞിള വെയിലു തെളിഞ്ഞാൻ മാനം കണ്ടു പറക്കാൻ കൂടെ വരാം തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ മേലാകെ വിറയ്ക്കുന്നുവല്ലോ പോരുക പോരുക പോരുക ഹേയ് ഹേയ് (പെയ്യുകയാണു...) . പുന്ന മരത്തിൻ കൊമ്പിൽ പുള്ളി പുന്നാര കൂടുണ്ടാക്കാം കുന്നിക്കുരുമണി വാരിയെടുത്തു നല്ലൊരു മാല കൊരുത്തു തരാം തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ മേലാകെ വിറയ്ക്കുന്നുവല്ലോ പോരുക പോരുക പോരുക ഹേയ് ഹേയ് കാറ്റത്തുള്ള കൊമ്പിലിരുന്ന് പാട്ടും പാടി ഊയലിടാം... ആ...ആ...ആ....ആ..... (പെയ്യുകയാണു...)മലയാളം വരികൾ:പെയ്തൊഴിയും വരെ തൂവൽ ഉണക്കാൻ അമ്പലമേടയിൽ രാമറയിൽ കുഞ്ഞിള വെയിലു തെളിഞ്ഞാൻ മാനം കണ്ടു പറക്കാൻ കൂടെ വരാം തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ മേലാകെ വിറയ്ക്കുന്നുവല്ലോ പോരുക പോരുക പോരുക ഹേയ് ഹേയ് (പെയ്യുകയാണു...) . പുന്ന മരത്തിൻ കൊമ്പിൽ പുള്ളി പുന്നാര കൂടുണ്ടാക്കാം കുന്നിക്കുരുമണി വാരിയെടുത്തു നല്ലൊരു മാല കൊരുത്തു തരാം തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ മേലാകെ വിറയ്ക്കുന്നുവല്ലോ പോരുക പോരുക പോരുക ഹേയ് ഹേയ് കാറ്റത്തുള്ള കൊമ്പിലിരുന്ന് പാട്ടും പാടി ഊയലിടാം... ആ...ആ...ആ....ആ..... (പെയ്യുകയാണു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MoonnamathoralView Movie Album →2006നിലാവിൻറെ തൂവൽMoonnamathoral • G Venugopal,ManjariMoonnamathoralG Venugopal,ManjariRead Lyrics →2006
പെയ്തൊഴിയും വരെ തൂവൽ ഉണക്കാൻ അമ്പലമേടയിൽ രാമറയിൽ കുഞ്ഞിള വെയിലു തെളിഞ്ഞാൻ മാനം കണ്ടു പറക്കാൻ കൂടെ വരാം തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ മേലാകെ വിറയ്ക്കുന്നുവല്ലോ പോരുക പോരുക പോരുക ഹേയ് ഹേയ് (പെയ്യുകയാണു...) . പുന്ന മരത്തിൻ കൊമ്പിൽ പുള്ളി പുന്നാര കൂടുണ്ടാക്കാം കുന്നിക്കുരുമണി വാരിയെടുത്തു നല്ലൊരു മാല കൊരുത്തു തരാം തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ മേലാകെ വിറയ്ക്കുന്നുവല്ലോ പോരുക പോരുക പോരുക ഹേയ് ഹേയ് കാറ്റത്തുള്ള കൊമ്പിലിരുന്ന് പാട്ടും പാടി ഊയലിടാം... ആ...ആ...ആ....ആ..... (പെയ്യുകയാണു...)