HomePularvettom PularvettamPettu Kidakkum PuliyudeMalayalam LyricsPettu Kidakkum Puliyude LyricsMovie / AlbumPularvettom PularvettamMusic DirectorM JayachandranLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുണ്യപാപങ്ങളും നന്മയും തിന്മയും ജന്മഭാണ്ഡങ്ങളിലേറ്റി വന്നൂ നിന്റെ തൃപ്പാദത്തിലർപ്പിച്ചു കൈ കൂപ്പി നിൻ തിരുനാമം ജപിച്ചീടുമ്പോൾ സകലൈകനാഥനേ നീ കലിവിഷ മഖിലവും നീക്കിടണേ (പെറ്റു കിടക്കും..) ഇപ്പടി പൊൻ പടി പൊന്നമ്പലത്തിന്റെ തൃപ്പടി പതിനെട്ടുമേറി വന്നൂ ഇപ്പുണ്യവിഗ്രഹം ഞങ്ങടെ കണ്മുന്നിൽ സുപ്രഭാതം പോലുമുദിച്ചിടുമ്പോൾ കരളും നിൻ മതിലകമായ് കലിയുഗ വരദന്റെയാലയമായ് (പെറ്റു കിടക്കും..) ------------------------------------------------------------------മലയാളം വരികൾ:പുണ്യപാപങ്ങളും നന്മയും തിന്മയും ജന്മഭാണ്ഡങ്ങളിലേറ്റി വന്നൂ നിന്റെ തൃപ്പാദത്തിലർപ്പിച്ചു കൈ കൂപ്പി നിൻ തിരുനാമം ജപിച്ചീടുമ്പോൾ സകലൈകനാഥനേ നീ കലിവിഷ മഖിലവും നീക്കിടണേ (പെറ്റു കിടക്കും..) ഇപ്പടി പൊൻ പടി പൊന്നമ്പലത്തിന്റെ തൃപ്പടി പതിനെട്ടുമേറി വന്നൂ ഇപ്പുണ്യവിഗ്രഹം ഞങ്ങടെ കണ്മുന്നിൽ സുപ്രഭാതം പോലുമുദിച്ചിടുമ്പോൾ കരളും നിൻ മതിലകമായ് കലിയുഗ വരദന്റെയാലയമായ് (പെറ്റു കിടക്കും..) ------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pularvettom PularvettamView Movie Album →SongAarorumillatha KuttikkuranguvanPularvettom Pularvettam • P V Peetha,ChorusPularvettom PularvettamP V Peetha,ChorusRead Lyrics →Malayalam
പുണ്യപാപങ്ങളും നന്മയും തിന്മയും ജന്മഭാണ്ഡങ്ങളിലേറ്റി വന്നൂ നിന്റെ തൃപ്പാദത്തിലർപ്പിച്ചു കൈ കൂപ്പി നിൻ തിരുനാമം ജപിച്ചീടുമ്പോൾ സകലൈകനാഥനേ നീ കലിവിഷ മഖിലവും നീക്കിടണേ (പെറ്റു കിടക്കും..) ഇപ്പടി പൊൻ പടി പൊന്നമ്പലത്തിന്റെ തൃപ്പടി പതിനെട്ടുമേറി വന്നൂ ഇപ്പുണ്യവിഗ്രഹം ഞങ്ങടെ കണ്മുന്നിൽ സുപ്രഭാതം പോലുമുദിച്ചിടുമ്പോൾ കരളും നിൻ മതിലകമായ് കലിയുഗ വരദന്റെയാലയമായ് (പെറ്റു കിടക്കും..) ------------------------------------------------------------------